Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ശില്‍പഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും 60 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി

വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ശില്‍പഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും 60 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി. തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച് ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശില്‍പഷെട്ടിയും ഭര്‍ത്താവും ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 10:50 pm IST
in India

മുംബൈ: വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ശില്‍പഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും 60 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി. തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച് ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശില്‍പഷെട്ടിയും ഭര്‍ത്താവും ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

യുഎസിലെ ലോസ് ഏഞ്ചല്‍സിലേക്കോ മറ്റേത് വിദേശരാജ്യങ്ങളിലേക്കോ പോകണമെങ്കില്‍ ആദ്യം 60 കോടി രൂപ കെട്ടിവെച്ചോളൂ എന്നാണ് കോടതി പറഞ്ഞത്. ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ബിറ്റ് കോയിന്‍ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകള്‍ രാജ് കുന്ദ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുകയാണ് ഇഡി.
ക്രിപ്റ്റോ തട്ടിപ്പിന്റെ ആശാനായ അമിത് ഭരദ്വാജില്‍ നിന്നും 150.47 കോടി രൂപ വിലമതിക്കുന്ന 285 ബിറ്റ് കോയിനുകള്‍ രാജ് കുന്ദ്ര നിയമവിരുദ്ധമായി കൈവശം വെച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു.

Tags: Shilpa shettyRaj KundraBitcoincrypto currencyBombay Highcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിൽപ ഷെട്ടിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്:പുലർച്ചെ മുതൽ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ

സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍
India

സിനിമക്കാര്‍ക്കും ബോധം വെച്ചു; മറാത്തി ഭാഷാവിവാദത്തില്‍ കൂടുക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ തന്ത്രപൂര്‍വ്വം നേരിട്ട് ശില്‍പാഷെട്ടിയും സഞ്ജയ് ദത്തും

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)
India

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)
India

‘എര്‍ദോഗാന്റെ മകള്‍ക്ക് ചെലബിയുമായി ബന്ധമില്ല; തുര്‍ക്കി കുടുംബത്തിന് പങ്കാളിത്തമുണ്ട്, പക്ഷെ രാഷ്‌ട്രീയമില്ല’: ചെലബി ഇന്ത്യ വക്താക്കള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബോംബെ ഹൈക്കോടതി (വലത്ത്)
India

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മുംബൈ വിമാനത്താവളനീക്കം മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.