Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കവര്‍ച്ച: ശശികല ടീച്ചറിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്കിനെക്കൊണ്ട് പോലീസ് ഡിലിറ്റ് ചെയ്യിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 02:48 pm IST
inKerala

കൊച്ചി: ശബരിമല സ്വര്‍ണ കവര്‍ച്ചാസംഭവത്തില്‍ ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെയും പോലീസ് ഭയപ്പെടുന്നു. ഹിന്ദുഐക്യവേദിയുടെ സോഷ്യല്‍ മീഡിയ ടീം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റ് ശശികല ടീച്ചര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്റ് ഒന്നര മണിക്കൂറിനുള്ളില്‍ പോലീസ് ഫെയ്‌സ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയുടെ പേജില്‍ നിന്നും ശശികല ടീച്ചറുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 7.30നാണ് ശശികല ടീച്ചര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇത് 9.30 ആയപ്പോള്‍ കാണാനില്ലായിരുന്നു. എന്നാല്‍ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഈ കണ്ടന്റ് ഭാരതത്തില്‍ ലഭ്യമല്ല എന്നാണ് എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് ഡിലീറ്റായി എന്ന ‘വൈ’ എന്ന ഓപ്ഷനില്‍ നോക്കിയപ്പോള്‍ പോലീസിന്റെ നിര്‍ദേശം എന്നാണ് എഴുതിയിരിക്കുന്നത്.

ശശികല ടീച്ചര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ഇങ്ങനെ: 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കരദാസിന്റെയും മകനും അന്നത്തെ കോട്ടയം എസ്പിയും നിലവില്‍ ഡിഐജിയുമായ എസ്. ഹരിശങ്കറിന്റെയും പങ്ക് അന്വേഷിക്കപ്പെടണം. സ്വര്‍ണവും മറ്റ് അമൂല്യ വസ്തുക്കളും സന്നിധാനത്തു നിന്ന് കടത്താന്‍ സ്ത്രീകളെ ആസൂത്രിതമായി സന്നിധാനത്ത് എത്തിച്ച് സംഘര്‍ഷം സൃഷ്ടിച്ചതാകാന്‍ സാധ്യത.

ബിന്ദുവിനെയും കനകദുര്‍ഗയെയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിയാതെ സന്നിധാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയായ ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ആണെന്നുള്ള വാര്‍ത്തകള്‍ അന്നുതന്നെ പുറത്തുവന്നതാണ്. മുഖ്യമന്ത്രി പിണറായിയും കടകംപള്ളി സുരേന്ദ്രനും അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും അംഗങ്ങളായിരുന്ന കെ. രാഘവനും കെ.പി. ശങ്കരദാസും അന്വേഷണം നേരിടണം. ഈ പോസ്റ്റാണ് പോലീസിനെയും ഉന്നതരെയും ഭയപ്പെടുത്തിയത്.

Tags: Hindu Aikya Vedi social media teamK.P Sasikala TeacherSocial media postHindu Aikya VediFacebook pagePolice concernChief patronSabarimala gold robbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.