Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അറിഞ്ഞില്ലേ, കൊമറ്റ് ഫ്രീ ആക്കിയിട്ടുണ്ട്; ഗൂഗിളിന് വെല്ലുവിളിയാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:57 am IST
in News, Technology

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ് ആയ പെർപ്ലെക്‌സിറ്റി ഔദ്യോഗികമായി അവരുടെ കോമറ്റ് ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കി. ഇപ്പോൾ, ഉപയോക്താക്കൾക്ക് ബ്രൗസർ ഡൗൺലോഡ് ചെയ്യാനും കോമറ്റ് അസിസ്റ്റന്റ് ഉപയോഗിക്കാനും കഴിയും. ടാബുകൾ കൈകാര്യം ചെയ്യുക, ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക, ഇമെയിലുകൾ ഡ്രാഫ്റ്റിംഗ് ചെയ്യുക എന്നിങ്ങനെയുള്ള പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി എഐക്ക് നിരവധി കാര്യങ്ങൾക്ക് വിനിയോഗിക്കാം.

സൗജന്യ പ്ലാനിലുള്ളവ ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും കോമറ്റിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുമെന്ന് പെർപ്ലെക്‌സിറ്റി സിഇഒ: അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. വൈകാതെ ഈ എഐ ബ്രൗസറിന്റെ മൊബൈൽ പതിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം എക്‌സിലൂടെ വെളിപ്പെടുത്തി.

ജൂലൈ മുതൽ കോമറ്റിനായുള്ള വെയിറ്റ്‌ലിസ്റ്റ് ദശലക്ഷക്കണക്കിന് കവിഞ്ഞതായും പുതിയ അക ബ്രൗസർ പരീക്ഷിക്കാൻ ഉപയോക്താക്കൾ കാത്തിരിക്കുകയാണെന്നും തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്ന് പെർപ്ലെക്‌സിറ്റി അറിയിക്കുന്നു.
കോമറ്റ് അസിസ്റ്റന്റ് ഒരു വ്യക്തിഗത എഐ അസിസ്റ്റന്റായി പ്രവർത്തിക്കുന്നു.
ഗൂഗിൾ ജെമിനിയെ ക്രോമിലേക്ക് സംയോജിപ്പിച്ച സമയത്താണ് ഈ പ്രഖ്യാപനം. ഈ വർഷം ആദ്യം, ക്രോം സ്വന്തമാക്കാൻ പെർപ്ലെക്‌സിറ്റി 34.5 ബില്യൺ ഡോളറിന്റെ ബിഡ് നടത്തിയിരുന്നു.

പെർപ്ലെക്‌സിറ്റി ഈ വർഷം ജൂലൈയിൽ കോമറ്റ് പുറത്തിറക്കി, പെർപ്ലെക്‌സിറ്റി മാക്‌സ് സബ്‌സ്‌െ്രെകബർമാർക്ക് മാത്രമായിരുന്നു. കോമറ്റ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് അവരുടെ പേര് വെയിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടി വന്നു. സെപ്തംബർ 22 ന്, പെർപ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് ഭാരതത്തിലെ എല്ലാ പ്രോ സബ്‌സ്‌െ്രെകബർമാർക്കും ബ്രൗസർ ലഭ്യമാക്കിയിരുന്നു.
പെർപ്ലെക്‌സിറ്റി പ്രോ, പെർപ്ലെക്‌സിറ്റി മാക്‌സ് വരിക്കാർക്ക് കോമറ്റ് പ്ലസ് സൗജന്യമായി ലഭിക്കും.

Tags: AI#Commet#Preplexity#Browser
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Astrology

കുടുംബൈക്യവും തൊഴിൽ നേട്ടങ്ങളും; 2026 മാർച്ച് 14-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.