Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ കൈ കാണാനില്ല…എന്റെ കൈ കാണാനില്ല; ഒമ്പതുവയസുകാരിയുടെ കരച്ചിലിന് മറുപടി പറയേണ്ടത് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 03:30 pm IST
inKerala, Palakkad

പാലക്കാട്: എന്റെ കൈ കാണാനില്ല…എന്റെ കൈകാണാനില്ല…എന്റെ കൈമുറിച്ചു…ഇനിയെങ്ങനെ എഴുതും…എന്നുപറഞ്ഞ് കരയുന്ന ഒമ്പതു വയസുകാരിയുടെ കരച്ചിലിന് മറുപടി പറയേണ്ടത് സര്‍ക്കാര്‍. നമ്പര്‍ വണ്‍ എന്ന് വാതോരാതെ അവകാശപ്പെടുന്ന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്‌ക്കും തന്റെ ജീവിതം തന്നെ മാറിമറിഞ്ഞത് മനസിലാക്കാന്‍ ഈ കൊച്ചുകുട്ടിക്ക് അധികനേരം വേണ്ടിവന്നില്ല.

ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയെന്ന ഒമ്പതുകാരിയുടെ കരിച്ചിലിന് മുന്നില്‍ മറുപടി പറയാനാവാതെ വീര്‍പ്പുമുട്ടുകയാണ് മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും. നാട്ടുകാരുടെ പ്രിയങ്കരിയാണ് നാലാംക്ലാസുകാരിയായ കുക്കു. എന്നും തുള്ളിച്ചാടി നടക്കുന്ന പഠിക്കാന്‍ മിടുക്കിയായ വിനോദിനിയെ മാത്രമാണ് അധ്യാപകരും സഹപാഠികളും കണ്ടിട്ടുള്ളൂ.

30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ വിനോദിനിയുടെ ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയായിരുന്നു. കൈയിലെ പഴുപ്പ് മൂലം കുട്ടിക്ക് പനിയും ഉണ്ടായിരുന്നു. അന്ന് രാത്രി തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ബോധം വന്നയുടന്‍ കരച്ചില്‍ തുടങ്ങിയ വിനോദിനിയെ സമാധാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കൈമുറിച്ചിട്ടില്ലെന്നും, കെട്ടിവച്ചിരിക്കുകയാണെന്നും, പുതിയ കൈവയ്‌ക്കുമെന്നും ഉള്‍പ്പെടെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോള്‍ അമ്മൂമ്മ ഓമന വിങ്ങിപ്പൊട്ടുകയായിരുന്നു.

Tags: nine-year-old girlGovernment response“My hand is missing”Health sector crisisGovernment claimsIgnored issuesChild’s trauma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; രോഷാകുലനായ അച്ഛൻ ഡോക്ടറെ വെട്ടി, താമരശേരി ആശുപത്രിയിലെ ഡോ.വിപിന്റെ തലയ്‌ക്ക് പരിക്ക്

Kerala

ഒമ്പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയതിൽ ഗുരുതര വീഴ്ച മറച്ചുവെച്ച് അന്വേഷണ റിപ്പോര്‍ട്ട്; രോഗിയെ കൈകാര്യം ചെയ്തത് ജൂനിയര്‍ റസിഡന്റ് ഡോക്ടർ

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; മീനടം നാരകത്തോട് ആറു ദിവസത്തിനു ശേഷം വൈദ്യുതി എത്തി

Kerala

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

Kerala

ഒന്‍പത് വയസുകാരിയെ നാലുവര്‍ഷം പീഡിപ്പിച്ചയാള്‍ക്ക് 86 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.