Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്രാന്‍റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദയ്‌ക്ക് നാലാം സ്ഥാനം മാത്രം, യുഎസ് താരം ഫാബിയാനോ കരുവാനയ്‌ക്ക് കിരീടം; പ്രജ്ഞാനന്ദയ്‌ക്ക് ലഭിയ്‌ക്കുക 35.5 ലക്ഷം രൂപ

ഗ്രാന്‍റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില‍് ലെവോണ്‍ ആരോണിയനുമായി തോറ്റു. ആദ്യ ക്ലാസിക് റൗണ്ടുകള്‍ സമനിലയില്‍ ആയതോടെ പിന്നീട് നടന്ന റാപിഡ്, ബ്ലിറ്റ്സ് ചെസ് മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ജയത്തോടെ ആര്‍മീനിയന്‍ താരം ലെവോണ്‍ ആരോണിയന്‍ മൂന്നാം സ്ഥാനം നേടി. പ്രജ്ഞാനന്ദയ്‌ക്ക് 35.5 ലക്ഷം രൂപ സമ്മാനമായി ലഭിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:31 pm IST
in Sports, Chess

ന്യൂയോര്‍ക്ക്: ഗ്രാന്‍റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില‍് ലെവോണ്‍ ആരോണിയനുമായി തോറ്റു. ആദ്യ ക്ലാസിക് റൗണ്ടുകള്‍ സമനിലയില്‍ ആയതോടെ പിന്നീട് നടന്ന റാപിഡ്, ബ്ലിറ്റ്സ് ചെസ് മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ജയത്തോടെ ആര്‍മീനിയന്‍ താരം ലെവോണ്‍ ആരോണിയന്‍ മൂന്നാം സ്ഥാനം നേടി. പ്രജ്ഞാനന്ദയ്‌ക്ക് 35.5 ലക്ഷം രൂപ സമ്മാനമായി ലഭിയ്‌ക്കും.

ഗ്രാന്‍റ് ചെസ് ടൂറില്‍ യുഎസ് താരം ഫാബിയാനോ കരുവാന ചാമ്പ്യനായി. ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവുമായുള്ള ഫൈനലില്‍ ഫാബിയാനോ കരുവാന വിജയിച്ചു. അടുത്ത വര്‍ഷത്തെ ഗ്രാന്‍റ് ചെസ് ടൂറിലേക്ക് ആദ്യ മൂന്ന് സ്ഥാനക്കാരായ ഫാബിയാനോ കരുവാന, മാക്സിം വാചിയര്‍ ലെഗ്രാവ്, ലെവോണ്‍ ആരോണിയന്‍ എന്നിവര്‍ക്ക് പ്രവേശനം ലഭിച്ചു.

ഒന്നാം സ്ഥാനക്കാരനായ ഫാബിയാനോ കരുവാനയ്‌ക്ക് ഒരു കോടി 32 ലക്ഷം രൂപ സമ്മാനമായി ലഭിയ്‌ക്കും. രണ്ടാം സ്ഥാനക്കാരനായ മാക്സിം വാചിയര്‍ ലെഗ്രാവിന് 88 ലക്ഷം രൂപ നല്‍കും. മൂന്നാം സ്ഥാനം നേടിയ ലെവോണ്‍ ആരോണിയന് 53 ലക്ഷം രൂപ ലഭിയ്‌ക്കും.

Tags: Maxim Vachier LagravMVLPraggnanandhaaChessFabiano caruanaLevon AronianGrand Chess tour 2025GCT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.