Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ പന്ത് ട്രിയോണ്ട; എന്താണ് പ്രത്യേകത?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:30 pm IST
inFootball

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ 2026നുള്ള പന്തിന്റെ പേര് പ്രഖ്യാപിച്ചു. അഡിഡാസ് ഒരുക്കിയ പന്തിന് ട്രിയോണ്ട എന്നാണ് പേരിട്ടിരിക്കുന്നത്.

ട്രിയോണ്ട- പേരിന്റെ പൊരുളും പ്രത്യേകതകളും
ലോകകപ്പിന് ആതിഥ്യമരുളുന്ന മൂന്ന് രാജ്യങ്ങളെ(അമേരിക്ക, കാനഡ, മെക്‌സിക്കോ) പ്രതിനിധാനമാക്കിയാണ് പേരില്‍ മൂന്ന് എന്ന അര്‍ത്ഥം വരുന്ന ട്രി എന്ന ഭാഗം. ഓണ്ട എന്ന സ്പാനിഷ് പദത്തിന്റെ അര്‍ത്ഥം ഓളം, വേവ്‌സ്, വൈബ് എന്നെല്ലാമാണ്.
ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് നടക്കുക. പതിവുപോലെ അഡിഡാസ് ആണ് ഇത്തവണയും ലോകകപ്പിനുള്ള പന്ത് തയ്യാറാക്കിയത്. ട്രിയോണ്ട എന്ന് പേരിട്ട ഇതിന്റെ ഡിസൈനില്‍ ലോകകപ്പ് ട്രോഫിയുടെ പ്രതീകമായി സ്വര്‍ണ നിറം കനേഡിയന്‍ വൃക്ഷം മേപ്പിളിന്റെ ഇലയുടെ നിറമായ ചുവപ്പ്, മെക്‌സിക്കോയിലെ പരുന്തിന്റെ പച്ച നിറം, അമേരിക്കയിലെ അലങ്കാര നക്ഷത്രത്തിന്റെ നിറത്തെ സൂചിപ്പിച്ചുകൊണ്ട് നീലനിറവും നല്‍കിയിരിക്കുന്നു.

500 ഹെര്‍ട്‌സ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്
വാര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) അടക്കമുള്ള സാങ്കേതിക നിയന്ത്രണങ്ങളുടെ സൗകര്യത്തിനായി 500ഹെര്‍ട്‌സ് സെന്‍സര്‍ ചിപ്പും പന്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓഫ് സൈഡ് ഉള്‍പ്പെടെയുള്ളവ നിര്‍ണയിക്കാനാണിത്.

Tags: Trionda2026 Trionda World Cup Soccer Ball
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.