Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമ കോടിയര്‍ച്ചന 6 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:15 pm IST
in India

ന്യൂദല്‍ഹി: മയൂര്‍വിഹാര്‍ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഷ്ണുസഹസ്രനാമ കോടി അര്‍ച്ചനക്ക് വേദിയാവുന്നു. വിഷ്ണു സഹസ്രനാമം ഒരു കോടി ഉരു ജപിച്ച് ഒപ്പം തന്നെ പുഷ്പാര്‍ച്ചന ചെയ്യുന്നതാണ് കോടി അര്‍ച്ചനയുടെ പ്രത്യേകത.

ആറ്മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന അര്‍ച്ചന യ്‌ക്ക് തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തില്‍ നിന്നെത്തുന്ന അന്‍പതോളം വരുന്ന പണ്ഡിതശ്രേഷ്ഠരും മഹായജ്ഞത്തിന്റെ ഭാഗമാകും. കോടി അര്‍ച്ചന നടക്കുന്ന നാളുകളില്‍ ഉദയാസ്തമന പൂജ, കലശാഭിഷേകം, സൂക്തപുഷ്പാഞ്ജലികള്‍ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ക്കും തന്ത്രി കാര്‍മികത്വം വഹിക്കും.

കോടിയര്‍ച്ചന നടത്തുന്നതിനുള്ള യജ്ഞശാലയുടെ നിര്‍മാണം തച്ചുശാസ്ത്രവിധി പ്രകാരം പരമ്പരാഗത ശൈലിയില്‍ ക്ഷേത്രത്തിനു സമീപം പൂര്‍ത്തിയായി. യജ്ഞത്തിന് മുന്നോടിയായുള്ള ദീപജ്യോതി പ്രയാണം ഇന്നലെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ആരംഭിച്ചു. ദല്‍ഹിയിലെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്ന് വൈകിട്ട് ദീപജ്യോതി പ്രയാണം ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെത്തും. യജ്ഞാരംഭത്തിന് മുമ്പായി ദിവസവും രാവിലെ വെള്ളിക്കലശത്തില്‍ പ്രത്യേകം തയാറാക്കിയ കളഭം നിറച്ച് യജ്ഞവേദിയില്‍ സ്ഥാപിക്കും. ഈ കലശത്തിലാണ് പുഷ്പാര്‍ച്ചന നടത്തുക.

ഒരു ദിവസത്തെ പൂജയ്‌ക്ക് ശേഷം ആ കലശം അടുത്തദിവസം രാവിലെ പന്തീരടി പൂജാവേളയില്‍ ശ്രീകോവിലിലെത്തിച്ച് ഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. 27 നക്ഷത്രങ്ങളിലും പൂജ നടക്കുന്നതിനാല്‍ ഭക്തര്‍ക്ക് സൗകര്യപ്രദമായ നാളുകളില്‍ വഴിപാടുകള്‍ നടത്താം. യജ്ഞവേളയില്‍ വാരാന്ത്യങ്ങളില്‍ വിവിധ കലാപരിപാടികളുമുണ്ടാകും. രാവിലെയും ഉച്ചയ്‌ക്കും അന്നദാനവുമുണ്ടാകും. സമാപന ദിവസമായ നവംബര്‍ 2ന് ദീപാരാധന വേളയില്‍ ഒരുലക്ഷം ദീപങ്ങള്‍ തെളിയിക്കും.

ഉത്തര ഭാരതത്തില്‍ ആദ്യമായാണ് വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചന നടക്കുന്നതെന്ന് ആര്‍ഷ ധര്‍മപരിഷത്ത് പ്രസിഡന്റ് ഡോ. രമേശ് നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിയും നന്മയും ലക്ഷ്യമാക്കിയാണ് കോടിയര്‍ച്ചന സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രസമിതി വൈസ് പ്രസിഡന്റുമാരായ എം.വി. ഹരിദാസ്, സി.കെ. രാമചന്ദ്രന്‍, സെക്രട്ടറി സി. വേണുഗോപാലന്‍, ജോ. സെക്രട്ടറി ബാബു നമ്പ്യാര്‍, എക്സി. കമ്മിറ്റി അംഗങ്ങളായ ബാബു പണിക്കര്‍, കെ. രഘുനാഥ്, കെ. പ്രശാന്ത്കുമാര്‍, അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കമുള്ളവരെയും ഈ അവസരത്തില്‍ ക്ഷേത്രദര്‍ശനത്തിന് ക്ഷണിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.uttaraguruvayurappan.org സന്ദര്‍ശിക്കുക.

Tags: Uttara Guruvayoorappan Templeവിഷ്ണുസഹസ്രനാമ കോടി അര്‍ച്ചനNew DelhiVishnu Sahasranama Kodiyarchana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

India

‘ഭാരതി’- വനിതാ ചിന്തകരുടെ ദേശീയ സമ്മേളനം ഏഴിനും എട്ടിനും

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

India

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിൽ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.