Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദുര്‍ഗ്ഗ പൂജയ്‌ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 08:20 am IST
in Entertainment

ബോളിവുഡ് താരം കജോളിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുര്‍ഗ പൂജയ്‌ക്കിടെയുള്ള വിഡിയോയാണ് വൈറലാകുന്നത്. പൂജയില്‍ പങ്കെടുത്ത് മടങ്ങവെ കജോളിനെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നതാണ് വിഡിയോ. നടിയെ ഇയാള്‍ കടന്നു പിടിച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിക്കുന്നത്.

 

പടി ഇറങ്ങി വരുന്ന കജോളിന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നതും കജോള്‍ ഞെട്ടുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോയിലെ കജോളിന്റെ ഭാവം കൂടിയായപ്പോള്‍ സംഭവം വൈറലായി മാറുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് എന്തെന്ന് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിക്കപ്പെടുകയാണ്.

 

എന്നാല്‍ നടന്നത് മറ്റൊന്നാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയുടെ പൂര്‍ണരൂപവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നും അടര്‍ത്തിയെടുത്ത ചെറിയ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പൂര്‍ണ വിഡിയോ പരിശോധിക്കുമ്പോള്‍ നടന്നത് മറ്റൊന്നാണെന്ന് വ്യക്തമാകുന്നുണ്ട്.

 

യഥാര്‍ത്ഥ വിഡിയോയില്‍ പടിയിറങ്ങി വരുന്ന കജോളിനെ ഒരാള്‍ തടഞ്ഞു നിര്‍ത്തുകയാണ്. പെട്ടെന്നുണ്ടായ നീക്കത്തില്‍ കജോള്‍ ഞെട്ടുന്നുണ്ടെങ്കിലും തന്നെ തടഞ്ഞത് ബന്ധുവാണെന്ന് മനസിലാകുന്നതോടെ കജോള്‍ അയാള്‍ക്ക് അരികിലേക്ക് ചെല്ലുകയും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോയുടെ ചെറിയൊരു ഭാഗം മാത്രമായി അടര്‍ത്തിയെടുത്ത്, സൂം ചെയ്താണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

 

സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെയാണ് സോഷ്യല്‍ മീഡിയ വിഡിയോ പ്രചരിപ്പിക്കുന്നത്. നടി അപമാനിക്കപ്പെട്ടുവെന്നും അയാളെ കജോള്‍ തല്ലിക്കാണുമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പോയ വര്‍ഷവും ദുര്‍ഗ പൂജയില്‍ നിന്നും കജോളിന്റെ സമാനമായൊരു വിഡിയോ വൈറല

Tags: Bollywood ActorsKajolLatest newsAbusedurgapooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.