Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പുടിൻ പറയുന്നു: മോദി ‘ഡിയർ ഫ്രണ്ട്’; കൂടിക്കാഴ്ചയ്‌ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 07:34 pm IST
in News, India

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ പറയുന്നു: മോദി ഡിയർ ഫ്രണ്ട്, ഡിസംബറിൽ ഭാരതത്തിലെത്തി കൂടിക്കാഴ്ച നടത്താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’ പുടിന്റെ ഭാരത സന്ദർശനം സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കുക മാത്രമല്ല, ആ കൂടിക്കാഴ്ചയുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് പുടിന്റെ വാക്കുകൾ.
ഡിസംബർ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് പുടിൻ സന്ദർശനം നടത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടക്കുമെന്നും വാർത്തയുണ്ടായിരുന്നു. അതിന്റെ പിന്നാലെയാണ് ‘പ്രിയ സുഹൃത്തിനെ’ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞത്. ‘ഡിസംബർ ആദ്യം എന്റെ യാത്രയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുമായുള്ള, എന്റെ പ്രിയ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി ഞാൻ വളരെയധികം കാത്തിരിക്കുന്നു,’ പുടിൻ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം തെക്കൻ റഷ്യയിലെ സോച്ചിയിലെ കരിങ്കടൽ റിസോർട്ടിൽ ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്‌ട്രീയ വിദഗ്ധർ പങ്കെടുത്ത അന്താരാഷ്‌ട്ര വാൽഡായ് ചർച്ചാ ഫോറത്തിലാണ് പുടിൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭാരത-റഷ്യ ബന്ധങ്ങളെക്കുറിച്ച് പുടിൻ പറഞ്ഞു: ‘സോവിയറ്റ് യൂണിയൻ മുതൽ, ഭാരതജനത സ്വാതന്ത്ര്യത്തിനായി പോരാടിയ കാലം മുതൽ ഭാരത ബന്ധം സവിശേഷമാണ്. ഭാരതം അത് അറിയുന്നു, ഓർക്കുന്നു, വിലമതിക്കുന്നു; ഒരിക്കലും അത് മറക്കുന്നില്ല എന്നതിൽ സന്തോഷമുണ്ട്, അഭിനന്ദനമുണ്ട്. . അതിനാൽ ഞങ്ങളുടെ ബന്ധങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു.’

ഭാരതത്തിനും റഷ്യയ്‌ക്കും ഒരിക്കലും അന്തർസംസ്ഥാന സ്വഭാവമുള്ള പ്രശ്‌നങ്ങളോ വ്യത്യാസങ്ങളോ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദി വളരെ ന്യായബോധമുള്ള, ബുദ്ധിമാനായ നേതാവാണ്.
അദ്ദേഹം തന്റെ രാജ്യത്തിന്റെ താൽപ്പര്യങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാൽ ഇപ്പോൾ ഞങ്ങളുടെ മുൻഗണന ഫലപ്രദവും പരസ്പരം പ്രയോജനകരവുമായ വ്യാപാര ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ്. സുരക്ഷാ മേഖലയിലും ഞങ്ങൾക്ക് വളരെ വിശ്വസനീയമായ ബന്ധങ്ങളുണ്ട്.’
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഭാരതത്തെ സമ്മർദ്ദത്തിലാക്കുന്നതിനെതിരെ പുടിൻ അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി, ന്യൂദൽഹി ഒരിക്കലും സ്വയം അപമാനിക്കപ്പെടാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. ‘ഭാരതം നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ ഉപേക്ഷിക്കുമോ? ആരും തങ്ങളെ അപമാനിക്കാൻ ഒരിക്കലും അനുവദിക്കില്ല. പ്രധാനമന്ത്രി ധനരേന്ദ്രപ മോദിയെ എനിക്കറിയാം, അദ്ദേഹവും അത്തരം തീരുമാനങ്ങൾ എടുക്കില്ല, പുടിൻ പറഞ്ഞു.

Tags: modiRussiaPUtin#BilateralMeetingPutinPrisesModi#DearFriend
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.