Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാൻ പറയുന്നത് ‘രസമുള്ള കഥകൾ’; ഭാരത വ്യോമസേനാ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 03:23 pm IST
in News, India

ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ പാകിസ്ഥാൻ പറയുന്ന വിശദീകരണങ്ങൾ ‘കേൾക്കാൻ രസമുള്ള കഥകൾ’ മാത്രമാണെന്ന് ചിരിച്ചുതള്ളി വ്യോമസേനാ മേധാവി എ.പി. സിങ്. അതേസമയം പാകിസ്ഥാൻ സേനയ്‌ക്ക് സംഭരിച്ച ഭീമമായ അദ്ദേഹം വിശദീകരിച്ചു. ഭാരത വ്യോമസേനയുടെ 93ാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ജെറ്റുകൾ പാകിസ്ഥാൻ നശിപ്പിച്ചുവെന്ന അവകാശവാദങ്ങളെ തള്ളിയ വ്യോമസേനാ മേധാവി പാകിസ്ഥാൻ വിശദീകരണങ്ങളെ അവയെ ‘മനോഹർ കഹാനിയാം (രസകരമായ കഥകൾ)’ എന്ന് വിശേഷിപ്പിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ (യുഎൻജിഎ) നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഏഴ് ഭാരത യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടതായി അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമസേനാ മേധാവിയുടെ വിശദീകരണം.

‘ഇതുവരെ അവരുടെ അവകാശവാദങ്ങൾക്ക് ഒരു തെളിവും നൽകാൻ പാകിസ്ഥാണ് കഴിഞ്ഞിട്ടില്ല. ഭാരതത്തിന്റെ 15 ജെറ്റുകൾ അവർ വെടിവച്ചിട്ടതാണെന്ന് അവർ പറയുന്നെങ്കിൽ, അവർക്ക് അത്ര ഉറപ്പുണ്ടായിട്ടാവണമല്ലോ? അവർ ഇനി യുദ്ധത്തിന് വരുമ്പോൾ എന്റെ സന്നാഹത്തിൽ 15 യുദ്ധവിമാനങ്ങളുടെ കുറവുണ്ടെന്ന് കണക്കാക്കിയേ വരൂ എന്നും ഞാൻ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പരിഹസിച്ചു.
സിന്ദൂർ ഓപ്പറേഷന്റെ ഭാഗമായി നടന്ന യുദ്ധത്തിനിടെ പാകിസ്ഥാന്റെ യുഎസ് നിർമ്മിത എഫ്16 വിമാനങ്ങളും ചൈനീസ് ജെഎഫ്17 വിമാനങ്ങളും ഉൾപ്പെടെ 810 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഭാരത ഐഎഎഫ് മേധാവി പറഞ്ഞു.

Tags: #ManoharKahaniyamIndianNavy‘Sindoor’#PakistanLoss
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

News

പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ലക്‌സംബർഗിലെ ഭാരതീയരോട് നയതന്ത്രം വിശദീകരിച്ച് മന്ത്രി ജയ്ശങ്കർ

News

ഓപ്പറേഷൻ സിന്ദൂർ: ശ്രീരാമ ആദർശവും പ്രേരണയായെന്ന് പ്രതിരോധമന്ത്രി

News

ജിപിഎസ് ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി; ചാരപ്രവർത്തനത്തിനല്ലെന്ന് ആദ്യ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.