Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠപുസ്തക രചയിതാക്കള്‍ക്ക് അഞ്ച് കോടി കുടിശ്ശിക; ഓണപ്പരീക്ഷ കഴിഞ്ഞിട്ടും അദ്ധ്യാപക സഹായി എത്തിയില്ല

പത്താം ക്ലാസില്‍ ഉള്‍പ്പെടെ പഠനത്തെ ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 02:49 pm IST
in Kerala

തിരുവനന്തപുരം: അക്കാദമിക വര്‍ഷം പകുതിയോടടുക്കുമ്പോഴും ഒന്നാം ടേമിലെ അദ്ധ്യാപക സഹായിപോലും ലഭ്യമാക്കാതെ എസ്‌സിഇആര്‍ടി. ഇതോടെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഭാവി ഉള്‍പ്പെടെ തുലാസില്‍. പാഠപുസ്തകം പരിഷ്‌കരിച്ച ക്ലാസുകളിലൊന്നും അദ്ധ്യാപക സഹായികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടെ പാഠഭാഗങ്ങളും അവയിലെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാകാതെ അദ്ധ്യാപകര്‍. പാഠപുസ്തക രചയിതാക്കള്‍ക്ക് അഞ്ച് കോടിയോളം രൂപ കുടിശ്ശിക വന്നതാണ് പ്രതിസന്ധിക്ക് കാരണം.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠ പുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. എന്നാല്‍ ഒന്നാം ടേം കഴിഞ്ഞ് പരീക്ഷയും കഴിയുമ്പോഴും ഒന്നാം ടേമില്‍ പത്താം ക്ലാസില്‍ പഠിപ്പിക്കേണ്ടിയിരുന്ന അഞ്ചു യൂണിറ്റ് ഗണിതശാസ്ത്രത്തിന്റെ മൂന്നു യൂണിറ്റ് അദ്ധ്യാപകസഹായി മാത്രമേ എസ്‌സിഇആര്‍ടി പ്രസിദ്ധീകരിച്ചിട്ടുള്ളു. ഇത് പഠന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠന ഗുണനിലവാരത്തെയും ബാധിച്ചതായി അദ്ധ്യാപകര്‍ പറയുന്നു.

2023-2024 അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തക രചനയില്‍ പങ്കെടുത്ത അദ്ധ്യാപകര്‍, വിഷയ വിദഗ്ധര്‍, പാഠപുസ്തക കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് യാത്രാപ്പടിയോ മറ്റ് ആനുകൂല്യങ്ങളോ അലവന്‍സോ എസ്‌സിഇആര്‍ടി നല്‍കുന്നില്ല. ഇതോടെ അദ്ധ്യാപകര്‍ നിസ്സഹരണത്തിലേക്ക് നീങ്ങിയതോടെയാണ് അദ്ധ്യാപക സഹായി പ്രവര്‍ത്തനം നിലച്ചത്. എണ്ണൂറിലധികം അദ്ധ്യാപകരാണ് പാഠപുസ്തക രചനയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേ അംഗങ്ങള്‍ തന്നെയാണ് അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം, അദ്ധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ എന്നിവ തയാറാക്കുന്നതും. ഓരോരുത്തരും പങ്കെടുത്ത പകുതിപോലും ശില്‍പശാലകളുടെ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതുവരെ അനുവദിക്കപ്പെട്ട ഫണ്ടിന്റെ വരവുചെലവുകണക്കും വിനിയോഗ സര്‍ട്ടിഫിക്കറ്റും ധനവകുപ്പില്‍ യഥാസമയം എസ്‌സിഇആര്‍ടി നല്‍കാത്തതാണ് ഫണ്ട് തടസപ്പെടാന്‍ കാരണം.

ശില്‍പശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ എസ്‌സിഇആര്‍ടി ഫിനാന്‍സ് വിഭാഗത്തിനും ഗുരുതരവീഴ്ചയുണ്ടായി. അവധിക്കാല അദ്ധ്യാപക പരിശീലനത്തിനു മുന്നോടിയായിട്ടുള്ള മൊഡ്യൂള്‍ നിര്‍മാണത്തിനും സംസ്ഥാന, മേഖലാതല ശില്പശാലകള്‍ക്കും സര്‍വ്വ ശിക്ഷ അഭിയാന്‍ വഴി സ്റ്റാര്‍സ് പ്രോജക്ടില്‍ അനുവദിച്ച രണ്ടേകാല്‍ കോടി രൂപ പോലും വിതരണം ചെയ്യാന്‍ അഞ്ചുമാസമായി കഴിഞ്ഞിട്ടില്ല. കുടിശിക ഘട്ടംഘട്ടമായി നല്‍കുമെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും അഞ്ചുപൈസ പോലും അദ്ധ്യാപകര്‍ക്ക് നല്‍കിയില്ല. പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് അദ്ധ്യാപകര്‍.

Tags: NCERTOnam examsteaching assistantsTextbook authors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Kerala

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

India

11, 12 ക്ലാസുകളില്‍ എഐ ടെക്സ്റ്റ് ബുക്കുകള്‍ വികസിപ്പിക്കാനൊരുങ്ങി എന്‍സിഇആര്‍ടി

Kerala

സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.