Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശാരദ അറിവിന്റെ ദേവത; സാത്വികമായ സങ്കല്‍പം: സച്ചിദാനന്ദ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 11:55 am IST
inKerala

തിരുവനന്തപുരം: ആസ്തികര്‍ ദേവീസമാരാധന ഉപാസനാപൂര്‍വം നിര്‍വഹിക്കുന്ന പുണ്യകാലമാണ് നവരാത്രി. അറിവിന്റെ ദേവതയാണ് ശാരദ. ശിവഗിരിയിലെ ശാരദ ഗുരുസ്വരൂപിണിയാണ്. ആ ഗുരു സ്വരൂപിണിയില്‍ നിന്നും ആര്‍ജ്ജിക്കേണ്ടത് വിദ്യയും അറിവുമാണെന്ന് ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി.

ലോകമെമ്പാടും അധിവസിക്കുന്ന ഭാരതീയര്‍ ഓരോ തരത്തില്‍ നവരാത്രി ആഘോഷിക്കുന്നു. 9 ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ശക്തിസ്വരൂപിണിയായും തുടര്‍ന്ന് 3 ദിവസം ഐശ്വര്യസ്വരൂപിണിയായും അവസാന മൂന്ന് ദിവസം വിദ്യാസ്വരൂപിണിയായും ദേവിയെ സങ്കല്‍പ്പിച്ചുപോരുന്നു. പാര്‍വതി, ലക്ഷ്മി, സരസ്വതി എന്നീ മൂര്‍ത്തികളെയാണ് ഇവിടെ സമാരാധന ചെയ്യുന്നത്. സരസ്വതി വിദ്യാദേവതയെങ്കിലും ശിവഗിരിയില്‍ ശാരദാദേവീ സങ്കല്‍പമാണ്. ദേവിയുടെ ഏറ്റവും സൂക്ഷ്മവും സാത്വികവുമായ സങ്കല്‍പ്പമാണത്. സരസ്വതീ സങ്കല്‍പ്പത്തില്‍ വീണയെങ്കില്‍ ശാരദയ്‌ക്ക് വീണയ്‌ക്ക് പകരം പുസ്തകം നല്‍കിയിരിക്കുന്നു. ഗ്രന്ഥം, കലശം, കിളി, ചിന്മുദ്ര എന്നിവ നാല് തൃക്കൈകളിലായി നല്‍കി ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥ തത്വത്തെ വിദ്യാദേവതയിലൂടെ ഗുരു വെളിപ്പെടുത്തുന്നു.

മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം സത്യസാക്ഷാത്കാരമാണ്. സാക്ഷാത്കാരം പുതുതായ ഒന്നിന്റെ സൃഷ്ടിയല്ല. ഉള്ളതിനെ ശരിയായി അറിയലാണ്. ഈശ്വരന്‍, ജീവന്‍, ജഗത് എന്നീ മൂന്നും ഒരേയൊരു സത്യം തന്നെയെന്നുള്ള അനുഭവമാണ്. അദ്വൈതവേദാന്ത ശാസ്ത്രപ്രകാരം മഹാഗുരുക്കന്മാരുടെ മുഴുവന്‍ പ്രവൃത്തികളുടെയും ആത്യന്തികമായ ലക്ഷ്യവും ഉപദേശസാരവും ഇതൊന്നു മാത്രമായിരുന്നു. ക്ഷേത്രസങ്കല്പത്തെ ജ്ഞാനസാധനയുടെ ഉത്തമോപാധിയാക്കി എങ്ങനെ മാറ്റാമെന്ന് ശാരദാമഠത്തിന്റെ സംസ്ഥാപനത്തിലൂടെ ശ്രീനാരായണ ഗുരുദേവന്‍ കാട്ടിത്തരുന്നു. ഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാക്ഷേത്രം സ്ഥാപിച്ചില്ല, ശാരദാമഠമാണ് സ്ഥാപിച്ചത്. ഇപ്പോള്‍ ശിവഗിരിയിലെ ശാരദാമ്മയ്‌ക്ക് 112 വയസ്സ് കഴിഞ്ഞിരിക്കുകയാണ്. അമ്മ ജ്ഞാനസ്വരൂപിണിയാണ്. സച്ചിദാനന്ദസ്വാമി പറഞ്ഞു.

 

Tags: Sivagiri MuttGoddess Sharadasattvic conceptSachidananda Swami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു
Kerala

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.