Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിജിപി യോഗേഷ് ഗുപ്തയുടെ പരാതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; 5 ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് ക്ലിയറൻസ് സർ‌ട്ടിഫിക്കറ്റ് നൽകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 02:53 pm IST
in Kerala

തിരുവനന്തപുരം: മനപ്പൂർവം ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന ഡിജിപി യോഗേഷ് ഗുപ്തയുടെ പരാതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വരുന്ന 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർ‌ട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം.

10 തവണ ആവശ്യപ്പെട്ടിട്ടും വിജിലൻസ് ക്ലിയറൻസ് നൽകാത്തതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. അടുത്തിടെ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്നും മാറ്റി റോഡ് സേഫ്റ്റ് കമ്മിഷണറാക്കിയിരുന്നു. കേന്ദ്രത്തിൽ നിയമനത്തിനാവശ്യമായ ക്ലിയറൻസ് സർട്ടിഫിക്ക‌റ്റാണ് സർക്കാർ വൈകിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും ട്രൈബ്യൂണൽ നിർദേശിക്കുന്നു.

നേരത്തെ ഹർജി പരിഗണിച്ച വേളയിൽ യോഗേഷ് ഗുപ്തയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് സർക്കാർ അനുവാദം ഇല്ലാതെ അന്വേഷണങ്ങൾ നടത്തി എന്നായിരുന്നു കണ്ടെത്തൽ.

അധികാര ദുർവിനിയോഗം നടത്തിയോയെന്നും പരിശോധിക്കുന്നുണ്ടെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ എല്ലാം ട്രൈബ്യൂണൽ തള്ളി. സർക്കാരുമായി ഇടഞ്ഞു നിൽകുന്ന യോഗേഷ് ഗുപ്ത 2022 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ കേരളത്തിലേക്കെത്തുന്നത്. 3 വർഷത്തിനിടെ 7 സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തക്ക് നൽകിയത്. തുടർന്ന് കേരളത്തിൽ നിന്നും കേന്ദ്ര പദവിയിലേക്ക് മാറാൻ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ല.

നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണറാണ് യോഗേഷ് ഗുപ്ത.

Tags: DGP Yogesh GuptaVigilance clearance certificateDelay allegationState government setbackCentral Administrative Tribunal (CAT)Tribunal orderClearance within 5 working days
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.