Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

ആചാര്യ എ.കെ.ബി. നായര്‍byആചാര്യ എ.കെ.ബി. നായര്‍
Sep 28, 2025, 06:25 am IST
inSamskriti

കാലമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന്. സൃഷ്ടിജാലങ്ങള്‍ എല്ലാം കാലത്തിനു വിധേയമാണ്. അതുകൊണ്ട് തന്നെ കാലത്തെ മരണമായും വ്യാഖ്യാനിക്കാം. കാലരാത്രി ദേവിയെ മലയാളികള്‍ കാളരാത്രിയെന്നും പറയുന്നു.

പരാശക്തിയുടെ നിര്‍ദ്ദേശത്താല്‍ കാളരാത്രീദേവി ശുംഭാസുരന്‍, നിശുംഭാസുരന്‍, രക്തബീജന്‍ തുടങ്ങിയ ദുഷ്ടന്മാരെ വധിച്ചു. നവരാത്രിയുടെ ഏഴാമത്തെ ദിവസം പൂജിക്കേണ്ടത് കാളരാത്രി ദേവിയെയാണ്. വടക്കേ മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാളരാത്രി ദേവിയുടെ ക്ഷേത്രങ്ങളുണ്ട്. കളിയാട്ട മഹോത്സവകാലത്ത് അവിടെ കോലധാരികള്‍ കാളരാത്രിയുടെ ഉയരമുള്ള തിരുമുടി ധരിച്ച് ഭക്തന്മാരെ അനുഗ്രഹിക്കുന്ന സമ്പ്രദായം ഇപ്പോഴുമുണ്ട്.
കറുത്ത നിറത്തോടുകൂടിയവളും തലയോടുകള്‍ മാലയായി ധരിച്ചവളും കെട്ടാത്ത പരന്ന തലമുടിയോടുകൂടിയവളും തീവ്രശോഭയുള്ള മൂന്ന് കണ്ണുകളോടുകൂടിയവളും ഒരു കൈയ്യില്‍ വാള്‍ ധരിച്ചവളും മറ്റ് രണ്ട് കൈകള്‍കൊണ്ട് തൃശ്ശൂലം പിടിച്ചവളും മറ്റേ കൈകൊണ്ട് അഭയമുദ്ര കാണിക്കുന്നവളും കഴുതപ്പുറത്ത് സഞ്ചരിക്കുന്നവളും ആയ കാളരാത്രീദേവി സജ്ജനങ്ങളെ സംരക്ഷിക്കുന്നവളാണ്. എല്ലാ വിഘ്‌നങ്ങളേയും ദുരിതങ്ങളേയും അകറ്റുന്ന കാളരാത്രിദേവി പരാശക്തിയുടെ ആജ്ഞാനുവര്‍ത്തിയാണ്. കാളരാത്രി പൂജയ്‌ക്ക് ദേവിമഹാത്മ്യം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

രക്തബീജാസുരന്റെ ദേഹത്തില്‍ നിന്ന് ഒരുതുള്ളി രക്തംപോലും പുറത്തുപോകാതെ തന്റെ വിശാലമായ നാവില്‍ രക്തബീജനെ ഒതുക്കി യുദ്ധംചെയ്ത് അവനെ വധിച്ച കാളരാത്രിയെ പരമശിവനും പാര്‍വ്വതിയും മുക്തകണ്ഠം പ്രശംസിച്ച സംഭവം പൂജാവേളയില്‍ ഓര്‍ക്കേണ്ടതാണ്.

Tags: Navarathri FestivalGoddess Kaalratri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് ; അക്രമം വച്ചുപൊറുപ്പിക്കരുത് ; നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ജാഗ്രത പാലിക്കാൻ പോലീസിന് യോഗിയുടെ നിർദേശം

Samskriti

ഇന്നു ദുര്‍ഗാഷ്ടമി; പൂജ വയ്‌പ്

Samskriti

സര്‍വനാദാത്മികേ…

Kerala

നാരായണന്‍ നമ്പൂതിരിയുടെ കരവിരുതില്‍ വിരിയുന്നൂ, ദേവിയുടെ നവഭാവങ്ങള്‍, ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയം

Thrissur

ഒട്ടേറെ പുതുമകളുമായി പുഷ്പഗിരിയില്‍ സമൂഹബൊമ്മക്കൊലു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.