Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിന് ദേവസ്വം പ്രസിഡന്‍റ് പ്രശാന്ത് ഖേദം പ്രകടിപ്പിച്ചെങ്കിലും അയ്യപ്പഭക്തര്‍ക്ക് കടുത്ത അതൃപ്തി

മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിന് ക്ഷമ ചോദിച്ച തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്റെ നടപടിയില്‍ അയ്യപ്പഭക്തര്‍ക്ക് ഇനിയും അതൃപ്തി. 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിക്കാന്‍ വേണ്ടി മുഷ്ടി ചുരുട്ടുന്നത് പോലെ അത്രയ്‌ക്ക് സ്വാഭാവികമായാണ് പ്രശാന്ത് ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ കൈ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 10:17 pm IST
inKerala
പി.എസ്. പ്രശാന്തിന്‍റെ ശരണം വിളി (ഇടത്ത്) ശരണം വിളിച്ചെത്തുന്ന സാധാരണ അയ്യപ്പന്മാരുടെ മുഷ്ടി ചുരുട്ടാതെയുള്ള ശരണം വിളി (വലത്ത്)

പി.എസ്. പ്രശാന്തിന്‍റെ ശരണം വിളി (ഇടത്ത്) ശരണം വിളിച്ചെത്തുന്ന സാധാരണ അയ്യപ്പന്മാരുടെ മുഷ്ടി ചുരുട്ടാതെയുള്ള ശരണം വിളി (വലത്ത്)

തിരുവനന്തപുരം: മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിന് ക്ഷമ ചോദിച്ച തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്റെ നടപടിയില്‍ അയ്യപ്പഭക്തര്‍ക്ക് ഇനിയും അതൃപ്തി. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിക്കാന്‍ വേണ്ടി മുഷ്ടി ചുരുട്ടുന്നത് പോലെ അത്രയ്‌ക്ക് സ്വാഭാവികമായാണ് പ്രശാന്ത് ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ കൈ ഉയര്‍ത്തിയത്. പിന്നീടാണ് വിളിക്കേണ്ടത് സ്വാമിയേ ശരണമയ്യപ്പാ ആണെന്ന ബോധം മനസ്സില്‍ ഉദിച്ചത്.

പ്രശാന്തിന്റെ ആക്ഷനും ശരണവിളിയും തമ്മിലുള്ള വൈരുദ്ധ്യം വീഡിയോ കണ്ടാല്‍ അറിയാം. ഇതാണ് അയ്യപ്പ ഭക്തരെ അതൃപ്തരാക്കുന്നത്. ഇനി താന്‍ എത്ര അയ്യപ്പവിശ്വാസിയാണെന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സാധാരണ ഭക്തര്‍ പറയുന്നു.

ആകെ 632 പേരാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതെന്ന് ചില കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതായത് എന്താണോ ഉദ്ദേശിച്ചത് ആ ലക്ഷ്യം സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ്. അതിന് പുറമെയാണ് മുഷ്ടി ചുരുട്ടിയുള്ള ശരണം വിളി ഉയര്‍ത്തിയ നാണക്കേട്.

Tags: SABARIMALALord AyyappaSwamiye Saranam AyyappaAyyappa devoteesPS Prashanth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.