Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 01:49 pm IST
inKerala
ആരോഗ്യഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരീയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരീയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വികസിത ഭാരതമെന്നത് സാമ്പത്തികവികാസം മാത്രമല്ല, സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആരോഗ്യ രംഗത്ത് ആയുര്‍വേദം പോലെയുള്ള നേട്ടങ്ങളിലൂടെ ഭാരതം വികസിതമാണെന്ന് ലോകത്തെ അറിയിക്കാന്‍ കഴിയണം. വികസിതമാവണമെങ്കില്‍ തനതായുള്ള ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിച്ച് ലോകത്തിനുമുന്‍പില്‍ വയ്‌ക്കേണ്ടതുണ്ട്. ഇതിനായി പ്രതിജ്ഞാബദ്ധരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തിക്കുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്. ആര്‍എസ്എസിന്റെ ശതാബ്ദി നടക്കുന്ന സമയത്ത് കാര്യകര്‍ത്താക്കളാകുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം. ഈ ശതാബ്ദി കാലത്ത് പ്രവര്‍ത്തനം എങ്ങിനെയാവണം, എന്ത് ചെയ്യാന്‍ കഴിയും, വികാസ കാര്യങ്ങളില്‍ എങ്ങനെ പങ്കെടുക്കുവാന്‍ കഴിയും എന്നതിനെക്കുറിച്ചും ചിന്തിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. പണ്ട് എംബിബിഎസ് പാസായാല്‍ അമേരിക്കയില്‍ പോകണമെന്നാണ് യുവാക്കള്‍ ചിന്തിച്ചിരുന്നത്. ഇന്നങ്ങിനെയല്ല. യുവ ഡോക്ടര്‍മാര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ ചിന്ത ഉടലെടുക്കുവാന്‍ കാരണമായത് ആരോഗ്യ ഭാരതി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. രാകേഷ് പണ്ഡിറ്റ് അധ്യക്ഷത വഹിച്ചു. നാഷണല്‍ റിസര്‍ച്ച് ആയുര്‍വേദ പ്രൊഫസര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍, മാനേജ്മെന്റ് ഗുരു എന്‍. രഘുരാമന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആയുര്‍വേദ സയന്‍സ് റിസര്‍ച്ചിലെ ഡോ. രവി നാരായണ്‍ ആചാര്യ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.എം. ജോഷി സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുനില്‍ ജോഷി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്വര്‍ഗീയ ഗ്യാന്‍ പ്രകാശ് ജ്വാലന്‍ സ്വസ്തസേവാ പുരസ്‌കാരം സമ്പത്പൂര്‍ ബിര്‍ള മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശങ്കര്‍ രാം ചന്ദാനിക്കും കെ.കെ. തിവാരി സ്വസ്തസേവ അനിവേഷന്‍ പുരസ്‌കാരം ജോഹ്‌രിക്കും ഗവര്‍ണര്‍ സമ്മാനിച്ചു.

ഡോ. പദ്മ ഗുര്‍മദ്, നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മഹേഷ് ദധിജി, ദേശീയ സംഘടനാ സെക്രട്ടറി ഡോ. അശോക് കുമാര്‍ വാര്‍ഷ്ണേയ്, സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ജെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിന്റെ ആരോഗ്യപരമ്പരയുടെ ഒരു പരിച്ഛേദമായിരുന്നു സമ്മേളനത്തിലെത്തിയത്.

ആയുര്‍വേദവും ആലോപ്പതിയും സിദ്ധയും ഹോമിയോയും യോഗയും ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ സംഗമമായിരുന്നു പ്രതിനിധി മണ്ഡലെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

Tags: Arogya Bharatideveloped indiaKerala Governor Rajendra Vishwanath Arlekar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.