Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യരംഗത്ത് ഭാരതം ഉദാത്ത മാതൃകയാകണം: ഡോ. കൃഷ്ണഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 11:34 am IST
inKerala
എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററിലെ ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തുന്നു

എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററിലെ ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കൊച്ചി: ലോകത്തിന് മുമ്പില്‍ ഭാരതത്തിന്റെ വൈദ്യ പാരമ്പര്യം അവതരിപ്പിക്കാനാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. ഭാരതം ആരോഗ്യരംഗത്ത് ഉദാത്ത മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആരോഗ്യഭാരതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ രോഗ മുക്ത രാജ്യമാകാന്‍ നമുക്കാകണം. കുറവു രോഗികളുള്ള രാജ്യമായി മാറണം. ഭാരതീയ ജീവിത ശൈലിയിലൂടെ പ്രമേഹം, രക്ത സമ്മര്‍ദം, അര്‍ബുദം എന്നിവ കുറച്ചുകൊണ്ടുവരാനാകണം. ചികിത്സാ ശാസ്ത്രം മാത്രമല്ല, രോഗം വരാതിരിക്കാനും ശ്രമിക്കണം. തനതായുള്ള നാട്ടുവൈദ്യ പാരമ്പര്യം ശാസ്ത്രീയമായി രേഖപ്പെടുത്തണം. ഇതിനായുള്ള ഗവേഷണങ്ങള്‍ നടത്തണം, അദ്ദേഹം നിര്‍ദേശിച്ചു.

ഏറ്റവും വികസിതമെന്ന് കരുതുന്ന അമേരിക്കയില്‍ 23 ശതമാനം ആളുകള്‍ മാനസികമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്. മെഡിസിനില്ലാതെ ഇവര്‍ക്കു കഴിയാനാകില്ല. സമ്പത്തുണ്ടെങ്കിലും മനസിനു ശാന്തിയില്ല. 35 കോടി ജനതയുള്ള അമേരിക്കയില്‍ രണ്ടു കോടിയിലേറെ പേര്‍ അര്‍ബുദ രോഗികളാണ്. ഇത് ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണ്. ഏറ്റവും സമ്പന്നമായ രാഷ്‌ട്രത്തില്‍ പോലും മനസിനും ശരീരത്തിനും ശാന്തിയില്ല. കുട്ടികളില്‍ അക്രമവാസന കൂടുതലാണ്. തോക്കെടുത്ത് കുട്ടികള്‍ മറ്റുള്ളവരെ വെടിവച്ച് കൊല്ലുന്നു. വിഷാദ രോഗത്തോടെയാണ് ഇവര്‍ കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സസ്യശ്യാമളമാണ് ഭാരതം. ഭാരതം ഇന്ന് സ്വയംപര്യാപ്തമാണ്. ഗോതമ്പ്, അരി ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ്. പാരമ്പര്യ ജീവിത രീതി മാറിക്കൊണ്ടിരിക്കുന്നു. സമ്പന്ന രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഭാരതത്തിലേക്ക് കടന്നുവരുന്നതിനെതിരേ കരുതിയിരിക്കണം, അദ്ദേഹം പറഞ്ഞു.

Tags: Dr. KrishnagopalAyushman Bharat Health CareArogya BharatiIndia's medical tradition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

സംഘത്തിന്റെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമ വൈഭവം; ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല: ഡോ. കൃഷ്ണ ഗോപാല്‍

India

കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാവണം: ഡോ. കൃഷ്ണഗോപാല്‍

India

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്‌ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

ആരോഗ്യഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരീയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.