Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കാർബൺ ബഹിർഗമന രഹിത ലക്ഷ്യത്തിലേക്ക് — ദേശീയ ഭൗമതാപോർജ നയം (2025) പ്രഖ്യാപിച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 10:11 pm IST
inTechnology

ന്യൂഡൽഹി: ഇന്ത്യയുടെ 2070-ലെ കാർബൺ ബഹിർഗമന രഹിത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുംവിധം കേന്ദ്രസർക്കാർ ദേശീയ ഭൗമതാപോർജ നയം (2025) പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് ഊർജമാറ്റം വേഗത്തിലാക്കുകയും ഊർജസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.

ഇതോടെ രാജ്യം മുമ്പ് പ്രയോജനപ്പെടുത്താത്ത ഭൗമതാപോർജ വിഭവങ്ങൾ വൈദ്യുതി ഉത്പാദനം, കേന്ദ്രീകൃത താപവിതരണം, കൃഷി, മത്സ്യകൃഷി, സ്ഥലങ്ങളുടെ ഊഷ്മാവ് ക്രമീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. പുതിയ നയം ഭൗമതാപോർജ ഗവേഷണം, വികസനം, പ്രയോഗം എന്നിവയ്‌ക്ക് സമഗ്രമായ ചട്ടക്കൂട് ഒരുക്കുന്നു.

നയത്തിലെ പ്രധാന സവിശേഷതകൾ:

ഭൗമതാപോർജ ഗവേഷണ-വികസനങ്ങൾക്കും അന്താരാഷ്‌ട്ര മികച്ച രീതികൾക്കും പ്രോത്സാഹനം
ഇന്ത്യയുടെ 2070-ലെ കാർബൺ ബഹിർഗമന രഹിത ലക്ഷ്യങ്ങളുമായി ഭൗമതാപോർജത്തെ സംയോജിപ്പിക്കൽ
വൈദ്യുതി ഉത്പാദനം, സ്ഥല താപ ക്രമീകരണം, ഹരിതഗൃഹങ്ങൾ, ശീതീകരിച്ച സംഭരണകേന്ദ്രങ്ങൾ, വിനോദസഞ്ചാരം, ശുദ്ധജല നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉപയോഗം
ഹൈബ്രിഡ് ഭൗമതാപോർജ-സൗരോർജ നിലയങ്ങൾ, ഉപേക്ഷിച്ച എണ്ണക്കിണറുകളുടെ പുനരുപയോഗം, വിപുലീകരിച്ച/ഉന്നത ഭൗമതാപോർജ സാങ്കേതിക വിദ്യകൾ (EGS/AGS) പ്രോത്സാഹിപ്പിക്കൽ
പ്രാദേശിക നൂതനാശയങ്ങൾ, സംയുക്ത സംരംഭങ്ങൾ, നിലവിലെ എണ്ണ/വാതക അടിസ്ഥാനസൗകര്യങ്ങളുടെ പുനരുപയോഗം
അന്താരാഷ്‌ട്ര സഹകരണം, പൊതുമേഖല-സ്വകാര്യ മേഖല കൂട്ടായ്‌മകൾ, മനുഷ്യവിഭവ ശേഷി വികസനം
ഭൗമതാപോർജ സാധ്യതകൾ വിലയിരുത്തുന്നതിനായി അഞ്ച് പരീക്ഷണാടിസ്ഥാന പദ്ധതികൾക്ക് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. വിഭവങ്ങളുടെ പ്രയോഗക്ഷമത മനസ്സിലാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.

നവ പുനരുപയോഗ ഊർജ മന്ത്രാലയം (MNRE) ഈ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുകയും വ്യവസായങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിൽ സജീവമായി പങ്കാളികളാകാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

Tags: National Policy on Geothermal Energy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.