Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍ഫോസിസ് പത്ത് കോടി ഓഹരികള്‍ തിരികെ വാങ്ങുന്നു; 18,000 കോടി ഇടപാട്; ഇന്‍ഫോസിസ് ഓഹരി കൈവശമുള്ളവര്‍ക്ക് ലാഭം കൊയ്യാം

വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ സോഫ്റ്റ് വെയര്‍ ഭീമനായ ഇന്‍ഫോസിസ് അവരുടെ ഓഹരികള്‍ ഓഹരിയുടമകളില്‍ നിന്നും തിരികെ വാങ്ങുന്നു. പണലഭ്യത കൂട്ടാനും ഓഹരിയുടെ ഇപിഎസ് (ഏണിംഗ് പെര്‍ ഷെയര്‍) നിരക്ക് വര്‍ധിപ്പിക്കാനും ഈ തിരികെ വാങ്ങലിലൂടെ ഇന്‍ഫോസിസിന് സാധിക്കും. സുലഭമായ പണലഭ്യത, പ്രത്യേകിച്ച് മൂലധനച്ചെലവില്ലാത്ത സാഹചര്യം എന്നിവയും കമ്പനിയെ ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 09:28 pm IST
inBusiness

ന്യൂദല്‍ഹി: വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ സോഫ്റ്റ് വെയര്‍ ഭീമനായ ഇന്‍ഫോസിസ് അവരുടെ ഓഹരികള്‍ ഓഹരിയുടമകളില്‍ നിന്നും തിരികെ വാങ്ങുന്നു.

ഓഹരികള്‍ തിരികെ വാങ്ങുന്നത് എന്തിന്?

പണലഭ്യത കൂട്ടാനും ഓഹരിയുടെ ഇപിഎസ് (ഏണിംഗ് പെര്‍ ഷെയര്‍) നിരക്ക് വര്‍ധിപ്പിക്കാനും ഈ തിരികെ വാങ്ങലിലൂടെ ഇന്‍ഫോസിസിന് സാധിക്കും. സുലഭമായ പണലഭ്യത, പ്രത്യേകിച്ച് മൂലധനച്ചെലവില്ലാത്ത സാഹചര്യം എന്നിവയും കമ്പനിയെ ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.

10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഈ തിരികെ വാങ്ങലിന് കമ്പനിയ്‌ക്ക് ഏകദേശം18,000 കോടി രൂപ ചെലവാകും. 1,800 രൂപ നിരക്കില്‍ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുക.

ഇന്‍ഫോസിസ് ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ചാകരയാണ് ഈ ഓഫര്‍. കാരണം ഇപ്പോഴത്തെ ഇന്‍ഫോസിസ് ഓഹരിവിലയുടെ 19 ശതമാനം പ്രീമിയം നിരക്കിലാണ് ഈ തിരികെ വാങ്ങല്‍. ഇന്‍ഫോസിസിന്റെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന 26 ലക്ഷത്തോളം ഓഹരി ഉടമകൾക്ക് ഇത് നേട്ടമാകും.

ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങലിന് യോഗ്യരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്ന റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെ വാങ്ങല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നോ നാലോ മാസമെടുത്തേക്കും.

Tags: SoftwareInfosysLatest newsshare buybackcashflow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.