Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേട്

അനീഷ് അയിലംbyഅനീഷ് അയിലം
Sep 14, 2025, 10:38 am IST
inKerala

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ വന്‍ക്രമക്കേട്. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും വ്യാജ രേഖകളുടെയും ഈടില്‍ സിപിഎം ഭരണ സമിതി അംഗങ്ങള്‍ക്കു മാത്രം കോടികള്‍ വായ്‌പകള്‍ നല്കി. ഇവയെല്ലാം കുടിശികയായി. ഭരണ സമിതി അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അരക്കോടിയോടടുത്തു വായ്‌പകളും 10 ലക്ഷത്തിന്റെ മുപ്പതോളം ചിട്ടികളുമുണ്ടെന്ന് അസിസ്റ്റന്റ് രജിസ്ട്രാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തി.

1984ല്‍ ആരംഭിച്ചതു മുതല്‍ സഹകരണ സംഘം സിപിഎമ്മാണു ഭരിക്കുന്നത്. 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണു ചിട്ടി തട്ടിപ്പും ക്രമക്കേടുകളും വിവരിച്ചിരിക്കുന്നത്. ഭരണ സമിതി അംഗങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വായ്‌പയുടെയും ചിട്ടിയുടെയും ഇരട്ടിയിലധികം നല്കി. ഭരണ സമിതി അംഗവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായ വി.എന്‍. വിനോദ്കുമാറിന് 11 തവണ സ്വന്തം ശമ്പള സര്‍ട്ടിഫിക്കറ്റില്‍ ചിട്ടി അനുവദിച്ചു. ഒന്‍പതു തവണ ശമ്പള സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുവച്ചു തുക നല്കി. തീയതി പോലുംവയ്‌ക്കാതെയാണ് സാലറി സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. വിനോദ്കുമാറിന് 18.26 ലക്ഷം വായ്‌പക്കുടിശികയും 20.30 ലക്ഷം ചിട്ടിക്കുടിശികയും ഉള്‍പ്പെടെ 38.56 ലക്ഷം ബാധ്യതയുണ്ട്.

ഓഡിറ്റ് സമയത്തെ സംഘം പ്രസിഡന്റ് കെസിഇയു സംസ്ഥാന സെക്രട്ടറി ബി. അനില്‍കുമാറിനു മാത്രം 64.30 ലക്ഷം രൂപ ബാധ്യതയാണ്. ഇതില്‍ 34.05 ലക്ഷം വായ്‌പക്കുടിശികയും 30.25 ലക്ഷം ചിട്ടിക്കുടിശികയുമാണ്. സാലറി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുവച്ചാണ് ബി. അനില്‍കുമാറിന്റെ വായ്‌പയും ചിട്ടിയും.

മറ്റൊരു ഭരണ സമിതി അംഗം കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് ടി.ഐ. സജീവിനു വായ്‌പകളിലായി 14.93 ലക്ഷവും ചിട്ടികളിലായി 23.28 ലക്ഷവും ബാധ്യതയുണ്ട്. കെസിഇയു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സി.ആര്‍. നീന സ്വന്തം പേരിലും ജാമ്യമായും ഒന്‍പതു ചിട്ടിയിലൂടെ പണമെടുത്തു. ഇതിനുള്ള അഞ്ചു സാലറി സര്‍ട്ടിഫിക്കറ്റിലും തീയതി വച്ചിട്ടില്ല, നേരത്തത്തേ സാലറി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പാണു കൊടുത്തത്. ബൈലോയിലില്ലാത്ത വായ്‌പകളും മുന്‍കൂര്‍ അനുമതി വാങ്ങാത്ത ചിട്ടികളുമാണ് ഇവരെടുത്തത്.

സാലറി സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേടു നടത്തിയാണ് ഭൂരിഭാഗം ചിട്ടികളും വായ്‌പകളും അനുവദിച്ചതെന്നും ഇതു കുറ്റകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎസ് ചിട്ടി ഇടപാടുകളെക്കുറിച്ചും ചിട്ടി അനുവദിച്ച ഈടിനെപ്പറ്റിയും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു റിപ്പോര്‍ട്ടിലെ നടപടികള്‍ മരവിപ്പിച്ചു. വീഴ്ചകള്‍ സഹ. സംഘ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: Fake documentsBank loan fraudThiruvananthapuram Taluk Cooperative Employees Cooperative SocietyFake salary certificates
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും
Kerala

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

Cricket

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

Kerala

സിപിഎം ഭരണസമിതിക്ക് വ്യാജ രേഖകളില്‍ വായ്‌പകളും ചിട്ടികളും; തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ കോടികളുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.