Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ജിപ്‌മെറില്‍ പഠിക്കാം ബിഎസ്‌സി, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 11:44 am IST
in Education
  • പ്രവേശന വിജ്ഞാപനം www.jipmer.edu.inല്‍
  • ഓണ്‍ലൈനില്‍ സപ്തംബര്‍ 22 വരെ അപേക്ഷിക്കാം
  • ‘നീറ്റ് യുജി 2025’ യോഗ്യത നേടിയവര്‍ക്കാണ് അവസരം

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മെര്‍), പുതുച്ചേരി 2025-26 അധ്യയനവര്‍ഷത്തെ ബിഎസ്സി- നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴില്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. വളരെ ചുരുങ്ങിയ ഫീസ് നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ ഇവിടെ പഠനം പൂര്‍ത്തിയാക്കാനാകും. 1200 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്.

കോഴ്സുകളും സീറ്റുകളും: ബിഎസ്സി നഴ്സിങ്, നാല് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്. 24 ആഴ്ചത്തെ പെയിഡ് ഇന്റേണ്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടും. സീറ്റുകള്‍ 94 (വനിതകള്‍ 85, പുരുഷന്മാര്‍ 9); ബിഎസ്സി അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ (എഎച്ച്എസ്)- സീറ്റുകള്‍ 87 (മെഡിക്കല്‍ ലബോറട്ടറി സയന്‍സ് 37, അനസ്തേഷ്യ ടെക്നോളജി, ഒപ്ട്രോമെട്രി (ബി.ഓപ്ട്രോം), കാര്‍ഡിയാക് ലബോറട്ടറി ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറാപ്പി ടെക്നോളജി, എംഎല്‍റ്റി (ബ്ലഡ് ബാങ്കിങ്), മെഡിക്കല്‍ റേഡിയോളജി ആന്റ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി. ഓരോ കോഴ്സിലും 5 സീറ്റ് വീതം). കോഴ്സ് കാലാവധി 4 വര്‍ഷം (തിയറിയും പ്രാക്ടിക്കലും 3 വര്‍ഷം + ഒരു വര്‍ഷം കമ്പല്‍സറി ഇന്റേണ്‍ഷിപ്പും).

പ്രവേശന യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ‘നീറ്റ് യുജി 2025’ല്‍ യോഗ്യത നേടിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്റ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഈ ശാസ്ത്ര വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്കില്‍ കുറയാതെയും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 45% മാര്‍ക്കില്‍ കുറയാതെയും നേടിയിരിക്കണം. പ്രായം 2025 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

‘നീറ്റ്-യുജി 2025’ സ്‌കോര്‍ മെരിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.jipmer.edu.inല്‍ അനൗണ്‍സ്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. സപ്തംബര്‍ 22 വൈകിട്ട് 4 മണിവരെ അപേക്ഷ സ്വീകരിക്കും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഒക്ടോബര്‍ 8ന് മുമ്പ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ്, അഡ്മിഷന്‍ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. ക്ലാസുകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങും.

ഒബിസി നോണ്‍ ക്രീമിലെയര്‍, എസ്സി/എസ്ടി, ഇഡബ്ല്യൂഎസ്, ഭിന്നശേഷി (പിഡബ്ല്യുബിഡി), പുതുച്ചേരിയിലെ സ്ഥിരതാമസക്കാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗവരണാനുകൂല്യം ലഭിക്കും.

ഫീസ് ഘടന: അഡ്മിഷന്‍ ഫീസ് (ഒറ്റതവണ)- 2,500 രൂപ, വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ, വാര്‍ഷിക സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഫീസ് 1000 രൂപ, വാര്‍ഷിക ലേണിങ് റിസോഴ്സ് ഫീസ് 2000 രൂപ, വാര്‍ഷിക കോര്‍പ്പസ് ഫണ്ട് 60 രൂപ, ഐഡന്റിറ്റി കാര്‍ഡ് (ഒറ്റതവണ) 150 രൂപ, വാര്‍ഷിക സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ ഡീറ്റെയില്‍ 150 രൂപ, കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ. മൊത്തം 11,410 രൂപയാണ് ആദ്യവര്‍ഷം വിവിധ ഇനങ്ങളിലായി ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് നിരക്കില്‍ മാറ്റം വന്നുകൂടെന്നില്ല.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.

 

 

Tags: Allied Health Science CoursesBsc Nursingwww.jipmer.edu.in
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബി. എസ്സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന്

Education

ബി.എസ്സി നഴ്സിംഗ് , പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് 17ന്

Education

ജിപ്‌മെറില്‍ പഠിക്കാം ബിഎസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്

Education

ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.