Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോള്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും മുന്നേറുകയാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 10, 2025, 12:55 am IST
inSports, Chess
നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)

നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)

സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോള്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും മുന്നേറുകയാണ്. വനിതകളുടെ വിഭാഗത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ഉള്‍വിയയെ തോല്‍പിച്ചതോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റഷ്യയുടെ കാതറിന ലഗ്നോയും ഒന്നാം സ്ഥാനത്തുണ്ട്.

ഈ ടൂര്‍ണ്ണമെന്‍റില്‍ അഞ്ച് റൗണ്ടില്‍ നിന്നും നാലര പോയിന്‍റോടെ മുന്നില്‍ നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ കഠിനമായ പോരാട്ടത്തില്‍ സമനിലയില്‍ പിടിക്കുകയായിരുന്നു അര്‍ജുന്‍ എരിഗെയ്സി. ഇതോടെ എരിഗെയ്സിക്ക് നാലര പോയിന്‍റും പര്‍ഹാം മഗ്സൂദലുവിന് അഞ്ച് പോയിന്‍റും ആയി. പര്‍ഹാം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും അതിന് തൊട്ടുപിന്നില്‍ അര്‍ജുന‍് എരിഗെയ്സി ഉണ്ട്. നാലരപോയിന്‍റോടെ.

അതുപോലെ നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ ഗ്രാന്‍റ് മാസ്റ്റര്‍ സൈമണ്‍ ഗുമുലാഴ്സിനെ തോല്‍പിക്കുകയായിരുന്നു. ഇതോടെ നിഹാല്‍ സരിന് നാലര പോയിന്‍റായി. അഞ്ചാം റൗണ്ടില്‍ ലിയോണ്‍ മെന്‍റഡോന്‍കയെയും നിഹാല്‍ സരിന്‍ തോല്‍പിച്ചിരുന്നു. അഭിമന്യുമിശ്രയും നാലര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.

അതേ സമയം ഗുകേഷിന് ആറാം റൗണ്ടിലും തോല്‍വി പിണഞ്ഞു. അഞ്ചാം റൗണ്ടിലും ഗുകേഷ് തോറ്റിരുന്നു. ഇതോടെ ഗുകേഷിന് മുൂന്ന് പോയിന്‍റേ ഉള്ളൂ. റൗഫ് മാമഡോവുമായുള്ള പ്രജ്ഞാനന്ദയുടെ മത്സരം സമനിലയിലായി. ഇതോടെ മൂന്നരപോയിന്‍റേ പ്രജ്ഞാനന്ദയ്‌ക്കുള്ളൂ.

Tags: FIDE Grand Swiss 2025PraggnanandhaaArjun ErigaisiD.GukeshNihal SarinAbhimanyu MishraVaishali Rameshbabu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.