Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബ്ബർ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നികുതിയിളവ്; റബർ മേഖലയ്‌ക്ക് കുതിപ്പേകുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഓണസമ്മാനം: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 04:36 pm IST
inKerala

കോട്ടയം : റബർ അധിഷ്ഠിതഉൽപ്പന്നങ്ങൾക്കു പ്രഖ്യാപിച്ച വൻ ജി എസ് ടി നികുതിയിളവ് റബർ കർഷകർക്കും ‘കാർഷിക മേഖലയ്‌ക്കുമുള്ള നരേന്ദ്രമോദി സർക്കാരിൻറെ ഓണസമ്മാനമാണെന്ന് ബിജെപി നേതാവ് എൻ. ഹരി.

റബർ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ജിഎസ്ടി ഇളവ് ഈ മേഖലയ്‌ക്ക് കരുത്തും ഉണർവും പകരും. നികുതി ഇളവ് നൽകുന്ന സംബന്ധിച്ച് നടത്തിയ വിവിധതരത്തിലുള്ള ചർച്ചകളുടെയും നിവേദനങ്ങളുടെയും ഫലമായാണ് വളരെ ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്ന ഇളവുകൾ പ്രഖ്യാപിച്ചത്. കേരളത്തിലെ റബ്ബർ കർഷകസമൂഹത്തിന്റെ ആവശ്യം അങ്ങേയറ്റം പ്രയോജനപ്രദമായ രീതിയിൽ നടപ്പാക്കിയ മോദി സർക്കാരിന് അഭിനന്ദനങ്ങൾ.

ലാറ്റക്സ്റബ്ബർ നൂൽ, ട്രാക്ടർ പിൻ ടയറുകളും ട്രാക്ടർ പിൻടയർ ട്യൂബുകൾ, ഫീഡിംഗ് ബോട്ടിലുകളുടെ നിപ്പിൾ,സർജിക്കൽ റബ്ബർ കയ്യുറകൾ, മെഡിക്കൽ പരിശോധന റബ്ബർ കയ്യുറകൾ, റബ്ബർ ബാൻഡുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങക്കാണ് വൻ നികുതി വെട്ടിക്കുറവ് വരുത്തിയത്.

കേരളത്തിലെ റബർ കൃഷിക്കും കർഷകർക്കും പ്രയോജനപ്രദം ആകുന്ന നിരവധി പദ്ധതികളും നരേന്ദ്രമോദി സർക്കാർ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു. ഇത് റബർമേഖലയുടെ ഉത്തേജനത്തിന് വഴിവച്ചിരുന്നു.അതിനിടയിലാണ് ഉത്പാദന വിതരണ രംഗത്ത് ആകെ പ്രതിഫലിക്കുന്ന നികുതി ഇളവുകൾ പ്രഖ്യാപിച്ചത്.

Tags: N.HariModi government'sGST exemptionrubber productsrubber sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രി അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.