Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗപര്‍ണികാ തീരത്ത് ഇപ്പോഴും തുടിക്കുന്നു, വസുധയുടെ ഹൃദയം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 11:11 am IST
inIndia

ബെംഗളൂരു: കാടിനേയും വനജീവിതത്തേയും ഫോട്ടോഗ്രഫിയേയും ആവേശത്തോടെ സ്‌നേഹിച്ച ഒരു ഹൃദയം ഇപ്പോഴും സൗപര്‍ണികയുടെ തീരത്ത് തുടിക്കുന്നു. ഉടുപ്പി ജില്ലയിലെ കൊല്ലൂര്‍ മൂകാംബികയില്‍ സൗപര്‍ണികാ നദീതീരത്ത് ഒരു വിദൂര ദൃശ്യമായി മാഞ്ഞു പോയി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയുടെ (45) ജീവിതം. കാടിന്റെ നിശ്ശബ്ദതയെ സ്‌നേഹിച്ച വസുധ ചക്രവര്‍ത്തി അന്ത്യവിശ്രമം തേടിയതും കാട്ടില്‍തന്നെ.

സൗപര്‍ണികാ നദിക്ക് സമീപമുള്ള പൊന്തക്കാട്ടില്‍ നിന്ന് ആഗസ്ത് 28നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പിന്നീടാണ് മരിച്ചത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയാണെന്ന് തിരിച്ചറിഞ്ഞത്. കാര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഗസ്റ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്ത് വസുധ ചക്രവര്‍ത്തി നദിക്കരയിലേക്ക് പോയത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകളോളം ആളനക്കമില്ലാതെ കിടന്ന കാറില്‍ സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വസുധ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് അമ്മ വിമല പോലീസില്‍ പരാതി നല്കിയിരുന്നു. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്ന് അമ്മ വിമല പറഞ്ഞിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് ശേഷം പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് വസുധയാണെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ നദിയില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

ഏകാന്തജീവിതം ആഗ്രഹിച്ച വ്യക്തിയായിരുന്നു വസുധ. അതുതന്നെയായിരുന്നു കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് വിട്ട് ഫോട്ടോഗ്രഫിയിലേക്ക് തിരിയാനുള്ള കാരണം.

മൈസൂര്‍-ഊട്ടി റോഡിന് സമീപമുള്ള കല്ലട്ടിക്കുന്നിലെ കാട്ടില്‍ ദീര്‍ഘകാലം വസുധ ഏകാന്തവാസത്തിലായിരുന്നു.

Tags: Kollur Mookambika TempleSouparnika ShoreWildlife photographer Vasudha Chakraborty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

Varadyam

കോലാപുരേശ്വരിയുടെ മണ്ണില്‍

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷിക ഉത്സവത്തിന് തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍
കൊടിയേറ്റുന്നു
Kerala

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാരഥോത്സവം 22ന്

Samskriti

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാനവമി ഒക്ടോബര്‍ 11ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.