Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചുണ്ടനുകളുടെ അമരത്ത് കുമരകത്തെ താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 10:06 am IST
inKerala
പ്രസന്നന്‍, രാജീവ്,പൊന്നപ്പന്‍, സുരേഷ്, സതീഷ്, അനൂപ്, ജിഫി ഫെലിക്‌സ്, സുരേഷ് നാഷ്ണാന്ത്ര

പ്രസന്നന്‍, രാജീവ്,പൊന്നപ്പന്‍, സുരേഷ്, സതീഷ്, അനൂപ്, ജിഫി ഫെലിക്‌സ്, സുരേഷ് നാഷ്ണാന്ത്ര

കുമരകം: പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ 21 ജലരാജാക്കന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ ഏഴു ചുണ്ടുനുകളുടേയും ഒന്നാം അമരത്ത് അണിനിരക്കുന്നത് കുമരകത്തെ താരങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇക്കുറി മത്സരിക്കുന്ന മേല്‍പ്പാടന്‍ ചുണ്ടന്റെ ഒന്നാം അമരത്ത് തുഴയെറിയുന്നത് കുമരകം കല്ലുപുരയ്‌ക്കല്‍ പ്രസന്നന്‍ ആണ്. കുമരകത്തെ ചെറിയ കളിവള്ളങ്ങളില്‍ തുഴഞ്ഞായിരുന്നു രംഗപ്രവേശനം. കഴിഞ്ഞ വര്‍ഷം കാരിച്ചാല്‍ചുണ്ടനില്‍ ക്ലബ് വിജയിച്ചപ്പോഴും ഒന്നാം അമരത്ത് പ്രസന്നന്‍ ആയിരുന്നു

കൈനകരി ബോട്ട്ക്ലബിന്റെ വിയപുരം ചുണ്ടന്റെ ഒന്നാം അമരം കാക്കുന്നത് കുമരകം കായിപ്പുറം രാജീവ് രാജുവാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് രാജീവ് ക്ലബിനു വേണ്ടി തുഴയാന്‍ എത്തുന്നത്. അതിനു മുമ്പ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ രണ്ടാം അമരക്കാരനായിരുന്നു.തായങ്കരി ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ ജവഹര്‍ തായങ്കരി ചുണ്ടന്റെ ഒന്നാം അമരത്ത് നിലയുറപ്പിക്കുന്നത് പൊന്നപ്പന്‍ കരീത്രയാണ്. കുട്ടനാട്ടിലെ നിരവധി ബോട്ട് ക്ലബുകള്‍ക്കു വേണ്ടി കളിവള്ളങ്ങളില്‍ അമരക്കാനായി സേവനം അനുഷ്ഠിച്ച താരമാണ് പൊന്നപ്പന്‍ കരീത്ര. ചുണ്ടന്‍ വള്ളങ്ങളുടെ അമരക്കാരനായി നില ഉറപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.

പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനില്‍ ഒന്നാം അമരക്കാരനായ സുരേഷ് നാഷ്ണാന്ത്രയും കൂമരകം നിവാസിയാണ്. കെറ്റിബിസിയില്‍ തുഴഞ്ഞു തുടങ്ങിയ സുരേഷ് അമരക്കാരനായി നില ഉറപ്പിച്ചിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു.നിരണം ബോട്ട് ക്ലബ് അണിനിരക്കുന്ന നിരണം ചുണ്ടന്റെ ഒന്നാം അമരത്തും രണ്ടാം അമരത്തും പങ്കായം പിടിക്കുന്നത് സഹോദരങ്ങളായ കുമരകം കരിവേലില്‍ സതീഷും സുരേഷുമാണ്. സതീഷാണ് ഒന്നാം പങ്കായക്കാരന്‍. കുമരകംവേമ്പനാട് ബോട്ട് ക്ലബ് രണ്ടു തവണ കപ്പ് നേടിയപ്പോഴും സതീഷും സുരേഷുമായിരുന്നു അമരത്ത് .

കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടനില്‍ ഒന്നാം അമരക്കാരന്‍ അനുപ് തട്ടേലാണ്. കേരളാ പോലീസ് ബോട്ട് ക്ലബിന്റെ അമരക്കാരനായിരുന്നു അനുപ്.
ഇക്കുറി പോലീസ് ബോട്ട് ക്ലബ് ചുണ്ടന്‍ തുഴയത്തതിനാല്‍ അനുപ് ടൗണ്‍ ബോട്ട് ക്ലബില്‍ ഒന്നാം അമരത്തെത്തുകയായിരുന്നു. കുമരകത്തിന്റെ സ്വന്തം ചുണ്ടാനായ നടുവിലേപ്പറമ്പന്‍ ചുണ്ടന്റെ ഒന്നാം അമരക്കാരന്‍ വള്ളത്തിന്റെ ഉടമയായ ജിഫി ഫെലിക്‌സ് നടുവിലേപ്പറമ്പിലാണ് വള്ളംകളിയുടെ ആവേശം മൂത്ത് സ്വന്തമായിചുണ്ടന്‍ വള്ളം വാങ്ങി. ഇല്ലിക്കളംചുണ്ടന്‍ വാങ്ങി പുതുക്കിപണിതിറക്കിയതാണ് നടുവിലേപ്പറമ്പന്‍ ചുണ്ടന്‍.വള്ളംകളിക്കുന്നതിനായി എല്ലാവര്‍ഷവും വിദേശത്തു നിന്നും എത്തുകയാണ് ഈ വള്ളംകളി പ്രേമി.

 

Tags: Kumarakom starsKumarakam71st Nehru Trophy Water Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

ആയിരങ്ങള്‍ പുന്നമടയിലേക്ക് ജലപ്പൂരം ഇന്ന്

കേരളത്തിനു ലഭിച്ച പുരസ്‌കാരങ്ങളുമായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി എന്നിവര്‍
Kerala

കടലുണ്ടിയ്‌ക്കും കുമരകത്തിനും  കേന്ദ്ര ബെസ്റ്റ് റൂറല്‍ ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം  

Kerala

സ്വദേശി ദര്‍ശന്‍ 2.0: സംസ്ഥാനത്തെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടി, പദ്ധതികൾക്ക് 312.47 കോടിരൂപ അനുവദിച്ച് കേന്ദ്രസർക്കാർ

യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി നിര്‍മിച്ച വള്ളത്തിനു സമീപം മാത്തച്ചന്‍
Kerala

മാത്തച്ചന്റെ വള്ളം കുമരകത്തു നിന്ന് യുറോപ്പിലേക്കും

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.