Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”യുഎസിന്റെ ചങ്ങാത്തം ത്യജിച്ച മോദിയെ അഭിനന്ദിച്ചേ മതിയാവൂ’, ഹിന്ദു ദിനപത്രകുടുംബത്തില്‍ നിന്നും മോദിയെ പുകഴ്‌ത്തി മാലിനി പാര്‍ത്ഥസാരഥി

യുഎസിന്റെ ചങ്ങാത്തം ത്യജിച്ച്, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി മോദിയെ അഭിന്ദിച്ചേ മതിയാൂ എന്ന് ഹിന്ദു ദിനപത്രകുടുംബത്തില്‍ നിന്നുള്ള മാലിനി പാര്‍ത്ഥസാരഥി. ഹിന്ദു ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് മാലിനി പാര്‍ത്ഥസാരഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 12:23 am IST
inIndia
മാലിനി പാര്‍ത്ഥസാരഥിയും മോദിയും (വലത്ത്) മാലിനി പാര്‍ത്ഥസാരഥി (ഇടത്ത്)

മാലിനി പാര്‍ത്ഥസാരഥിയും മോദിയും (വലത്ത്) മാലിനി പാര്‍ത്ഥസാരഥി (ഇടത്ത്)

ന്യൂദല്‍ഹി: യുഎസിന്റെ ചങ്ങാത്തം ത്യജിച്ച്, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി മോദിയെ അഭിന്ദിച്ചേ മതിയാൂ എന്ന് ഹിന്ദു ദിനപത്രകുടുംബത്തില്‍ നിന്നുള്ള മാലിനി പാര്‍ത്ഥസാരഥി. ഹിന്ദു ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് മാലിനി പാര്‍ത്ഥസാരഥി.

ട്രംപ് വലിയ പിഴച്ചുങ്കം ചുമത്തി ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ആഘാതം നല്‍കിയ ഈ നാളുകളില്‍ രാജ്യം മുഴുവന്‍ നരേന്ദ്രമോദി സര്‍ക്കാരിനൊപ്പം നില്‍ക്കണം.- മാലിനി പാര്‍ത്ഥസാരഥി പറയുന്നു. അധികാരത്തില്‍ ഇരുന്നപ്പോള്‍ പാകിസ്ഥാനുമായും ചൈനയുമായും ചങ്ങാത്തം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവസരവാദരാഷ്‌ട്രീയം പുറത്തെടുത്ത് കളര്‍ മാറ്റിക്കാണിക്കുകയാണ്. – കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മാലിനി പാര്‍ത്ഥ സാരഥി പറഞ്ഞു.

നമ്മുടെ പരമാധികാര ദേശീയ താല‍്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഭ്യന്തര ഭിന്നതകള്‍ മാറ്റിവെയ്ച്ച് ഒന്നിക്കണമെന്നും മാലിനി പാര്‍ത്ഥി സാരഥി ആവശ്യപ്പെടുന്നു.

ഹിന്ദു ദിനപത്രത്തിന്റെ മറ്റ് ഉടമകളായ എന്‍.റാമിനും എന്‍. മുരളിയ്‌ക്കും എതിരായ നിലപാട് ഉള്ള വ്യക്തിയാണ് മാലിനി. കോയമ്പത്തൂരിലെ ജഗ്ഗീവാസുദേവിനെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് മാലിനി. അതുപോലെ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി അവാര്‍ഡ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി സനാതനധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ടി.എം.കൃഷ്ണയ്‌ക്ക് നല്‍കിയതിനെയും മാലിനി പാര്‍ത്ഥസാരഥി വിമര്‍ശിച്ചിരുന്നു.

Tags: support ModiTrump tariffTrade tariffCongress' double standardMalini Parthasarathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

ഭാരതത്തിനെതിരായ തീരുവ നിയമവിരുദ്ധമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

World

യൂറോപ്പുമായി ട്രംപ് അകലുന്നു…ഇനി ജി7 വേണ്ട, ഇന്ത്യയെയും ചൈനയേയും റഷ്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തി സി5 രൂപീകരിക്കാന്‍ ട്രംപ്

World

ഇന്ത്യാ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുന്നു…ഒടുവില്‍ ട്രംപും മോദിയും ഫോണില്‍ സംസാരിച്ചു; വ്യാപാരക്കരാറും സൈനിക പങ്കാളിത്തവും ചര്‍ച്ചയായി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.