Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് സംവര്‍ദ്ധന്‍ പര്‍വ് ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെ കൊച്ചിയില്‍

10 ദിവസത്തെ മേളയില്‍ രാജ്യത്തുടനീളമുള്ള നൂറിലധികം കരകൗശലത്തൊഴിലാളികളും 15 പാചക വിദഗ്ധരും അണിനിരക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 11:30 pm IST
in Kerala

ന്യൂദല്‍ഹി : കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെ കൊച്ചി ഷണ്‍മുഖം റോഡിലുള്ള മറൈന്‍ ഡ്രൈവ് മൈതാനത്ത് ലോക് സംവര്‍ദ്ധന്‍ പര്‍വ് സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പരിപാടി.പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.

ലോക് സംവര്‍ദ്ധന്‍ പര്‍വിന്റെ അഞ്ചാം പതിപ്പ് ആണിത്.കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍,കരകൗശല തൊഴിലാളികള്‍,നെയ്‌ത്തുകാര്‍, പാചക വിദഗ്ധര്‍,സംരംഭകര്‍ എന്നിവര്‍ക്ക് വിപണി ബന്ധങ്ങളും ദേശീയ തലത്തിലുള്ള അവസരങ്ങളും ഒരുക്കിക്കൊടുക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മന്ത്രാലയത്തിന്റെ മുന്‍നിര സംരംഭമാണ് ലോക് സംവര്‍ദ്ധന്‍ പര്‍വ്. കല, കരകൗശലം, കഴിവുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ വൈവിധ്യത്തെ ആഘോഷിക്കുന്നതിനൊപ്പം സാമ്പത്തിക ശാക്തീകരണവും ഇത് ശക്തിപ്പെടുത്തുന്നു.

10 ദിവസത്തെ മേളയില്‍ രാജ്യത്തുടനീളമുള്ള നൂറിലധികം കരകൗശലത്തൊഴിലാളികളും 15 പാചക വിദഗ്ധരും അണിനിരക്കും.ഉത്തര്‍പ്രദേശിലെ സരി,ചിക്കന്‍കാരി,പഞ്ചാബിലെ ഫുല്‍കാരി എംബ്രോയിഡറി,ബീഹാറിലെ മധുബനി പെയിന്റിംഗുകള്‍,രാജസ്ഥാനിലെ നീല മണ്‍പാത്രങ്ങള്‍ തുടങ്ങി ലഡാക്കില്‍ നിന്നുള്ള പശ്മിന നെയ്‌ത്ത്,ഛത്തീസ്ഗഢില്‍ നിന്നുള്ള ബസ്തര്‍ ഇരുമ്പ് കരകൗശല വസ്തുക്കള്‍,കര്‍ണാടകയില്‍ നിന്നുള്ള ചന്നപട്ടണ മരത്തടി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍,കേരളത്തിന്റെ സ്വന്തം നെറ്റിപ്പട്ടം നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത കരകൗശലങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.പരമ്പരാഗത ഭക്ഷണങ്ങള്‍,സുഗന്ധവ്യഞ്ജനങ്ങള്‍,അച്ചാറുകള്‍,ബേക്കറി ഉല്‍പ്പന്നങ്ങള്‍,ഔഷധസസ്യങ്ങള്‍,തീരദേശ വിഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ പാചക പ്രദര്‍ശനവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും.പ്രദര്‍ശനത്തോടൊപ്പം ന്യൂനപക്ഷ സമുദായങ്ങളുടെ സമ്പന്നമായ കലാ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന സാംസ്‌കാരിക പ്രകടനങ്ങളും തത്സമയ പ്രകടനങ്ങളും മേളയില്‍ നടക്കും.

സംസ്‌കാരത്തിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്ന ലോക് സംവര്‍ദ്ധന്‍ പര്‍വ് വെറുമൊരു പ്രദര്‍ശനം മാത്രമല്ല ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷം കൂടിയാണ്.ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികള്‍ക്കും പാചക വിദഗ്ധര്‍ക്കും സ്വാശ്രയത്വം,സാമ്പത്തിക ശാക്തീകരണം,സാമുദായിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ വേദി ഇത് നല്‍കുന്നു.

എല്ലാവര്‍ക്കുമൊപ്പം,എല്ലാവരുടെയും വികസനം,എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്നീ ദര്‍ശനങ്ങളുമായി പൊരുത്തപ്പെടുന്ന ലോക് സംവര്‍ദ്ധന്‍ പര്‍വ്,സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരമായ ഉപജീവന അവസരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള വേദി കൂടിയാണ്.

Tags: CultureGeorge Kurienminority affairsLok samvarddhan parv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

News

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

India

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.