Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണക്ക്കൂട്ടി താളം പിടിച്ച്

ലിഖില്‍.കെ.എbyലിഖില്‍.കെ.എ
Aug 25, 2025, 06:24 pm IST
inKerala

കൊച്ചി: മേളം പഠിക്കാന്‍ താല്പര്യവും ബുദ്ധിമുട്ടാന്‍ തയ്യാറും ആണെങ്കില്‍ മഞ്ഞുമ്മലിലേക്ക് നിങ്ങള്‍ക്ക് എത്താം. ആശാന്‍ പഠിപ്പിക്കാന്‍ തയ്യാറാണ്. കണക്കുകളുടെ ലോകത്ത് വിരാജിച്ചപ്പോഴും മേളത്തിലെ താള- കാലത്തിന് അനുസരിച്ച് ഉത്സവപ്പറമ്പുകളില്‍ സൗമ്യനായി ഒതുങ്ങി നിന്ന് മേള പ്രപഞ്ചം ഒരുക്കിയിരുന്ന ഗുരുനാഥനാണ് മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വടക്കേ കുളപ്പുറത്ത് രാധാകൃഷ്ണന്‍ മാരാര്‍. പ്രശസ്ത വാദ്യകലാകാരന്‍ പള്ളിപ്പാട്ട് നാരായണ മാരാരുടെ കീഴില്‍ വാദ്യകലാ പഠനം ആരംഭിച്ച് 18 വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചേന്ദമംഗലം ഉണ്ണികൃഷ്ണമാരാരുടെ കീഴില്‍ ശാസ്ത്രീയമായി പഠിച്ചു.

ചെറുപ്പത്തില്‍ മേളം പഠിക്കണമെന്ന അതീവ താത്പര്യത്തോടെ കരഞ്ഞു പുറകെ നടന്നാണ് അമ്മയുടെ അച്ഛനായ നാരായണ മാരാരുടെ കീഴില്‍ നിത്യവും അഭ്യസിച്ചിരുന്നത്. മകന്റെ പഠനം മുടങ്ങും എന്ന ആവലാതിയില്‍ മേള പഠനം ഗൗരവമായി കൊണ്ടുപോകാന്‍ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. കോളജ് പഠനത്തിനുശേഷം 1979ല്‍ ഫാക്ടില്‍ ഫിനാന്‍സ് വിഭാഗത്തില്‍ പ്രവേശിക്കുകയും 2014ല്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജര്‍ ആയി വിരമിക്കുകയും ചെയ്തു. ജോലിയില്‍ ഇരിക്കെ മേളം പരിപാടികളില്‍ ഇടയ്‌ക്ക് പങ്കെടുക്കുമായിരുന്നു. 2000ല്‍ മകന്‍ മനു രാധാകൃഷ്ണനെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വീണ്ടും രംഗത്ത് സജീവമായത്. 2016 വരെ എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മേള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

2012ല്‍ മഞ്ഞുമ്മല്‍ പള്ളിപ്പാട്ട് നാരായണ മാരാര്‍ സ്മാരക ക്ഷേത്ര വാദ്യകലാലയം ആരംഭിച്ചു. ഇവിടെ നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിച്ച് ഇറങ്ങി. മേളം പഠിപ്പിക്കുന്നതിനൊപ്പം ക്ഷേത്രത്തിനുള്ളിലെ അടിയന്തരാതി കാര്യങ്ങളും പഠിപ്പിക്കുന്നു. രാധാകൃഷ്ണ മാരാരുടെ ശിഷ്യനായ മഞ്ഞുമ്മല്‍ മഹാദേവന് വാദ്യകലാ അക്കാദമിയുടെ യുവ പ്രതിഭ പുരസ്‌കാരം ലഭിച്ചു. കൂടാതെ ഋഷികേശ്, ആദിത്യന്‍, ശ്രീഹരി, മാധവ്, പ്രണവ്, നരേന്ദ്രന്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്റെ ഫെല്ലോഷിപ്പ് നേടി. നിത്യവും സാധകം ചെയ്താല്‍ മാത്രമേ നല്ലൊരു മേളക്കാരന്‍ ആകാന്‍ സാധിക്കും. എല്ലാ കലാകാരന്മാരും കര്‍ക്കടക മാസത്തില്‍ സാധകം ചെയ്യാറുണ്ടെന്ന് രാധാകൃഷ്ണ മാരാര്‍ പറഞ്ഞു. മഴ സമയമായതിനാല്‍ ശരീരം ചൂടാവാതെ പരിശീലനം നടത്താനും ശബ്ദം മറ്റുള്ളവര്‍ക്ക് അലോസരം ഇല്ലാതെ ഇരിക്കാനും സഹായിക്കുന്നു. താളം പിടിച്ച് കൊട്ടാന്‍ പഠിച്ചാല്‍ മാത്രമേ പയറ്റി തെളിയാന്‍ കഴിയൂ എന്ന് രാധാകൃഷ്ണന്‍ മാരാര്‍ പറഞ്ഞു.

പിസിബി മുന്‍ ഉദ്യോഗസ്ഥ കെ. ചിത്രയാണ് ഭാര്യ. മക്കള്‍: വാദ്യ കലാകാരന്‍ കൂടിയായ മനു രാധാകൃഷ്ണന്‍, ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി മീര രാധാകൃഷ്ണന്‍. മരുമക്കള്‍: ശരണ്യ, ദീപക്. ബഹറിനില്‍ ജോലിചെയ്യുന്ന മകന് ഒപ്പം വര്‍ഷത്തിലൊരിക്കല്‍ അവിടെ മേളത്തില്‍ പങ്കെടുക്കാന്‍ പോകാറുണ്ട്. കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ശിഷ്യവൃന്ദം സമര്‍പ്പിച്ച സുവര്‍ണ്ണ മുദ്ര, കൂടാതെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ആദരവുകളും ലഭിച്ചിട്ടുണ്ട്. സാധാരണ വീടുകളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു സ്വാഗതചിത്രം രാധാകൃഷ്ണന്‍ മാരാരുടെ വീടിന്റെ വാതിലില്‍ ഉണ്ട്. മകന്‍ ചെണ്ടയുമായി നില്‍ക്കുന്ന ചിത്രമാണ് വാതിലില്‍ കൊത്തിവച്ചിരിക്കുന്നത്.

Tags: Vadakke Kalappurath Radhakrishnan MararChendamelamവാദ്യകലാ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.