Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാന്‍സ് വുമണ്‍ അവന്തിക

മാധ്യമ പ്രവര്‍ത്തകനുമായി ചേര്‍ന്നുളള ഗൂഢാലോചനയുടെ ഭാഗമായാണ് അവന്തിക ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നാണ് രാഹുല്‍ സൂചിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 05:02 pm IST
in Kerala

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാന്‍സ് വുമണ്‍ അവന്തിക. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയരും മുമ്പ് ആഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്.

ഇതേ മാധ്യമ പ്രവര്‍ത്തകനോട് തന്നെയാണ് പിന്നീട് താന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

ആ സമയങ്ങളില്‍ എല്ലാം തുറന്നുപറയാന്‍ കഴിയുന്ന മാനസികാവസ്ഥ ആയിരുന്നില്ല.പഴയ ശബ്ദ സന്ദേശം ഇപ്പോള്‍ കൊണ്ടുവന്ന് വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി എന്തുകൊണ്ടാണ് രാഹുല്‍ പറയാത്തതെന്നും താന്‍ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിന് മുന്‍പും നിരന്തരം രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകള്‍ എന്താണ് രാഹുല്‍ പരസ്യമാക്കാത്തതെന്ന് ആനന്തിക ചോദിക്കുന്നു. വാനിഷ് മോഡിലാണ് രാഹുല്‍ സന്ദേശം അയക്കുന്നത്. ഒരിക്കല്‍ സന്ദേശം കണ്ടാല്‍ പിന്നീട് അത് കാണാന്‍ കഴിയില്ല. രാഹുല്‍ ഇപ്പോള്‍ ശബ്ദ സന്ദേശങ്ങള്‍ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണെന്നും അവന്തിക പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനുമായി ചേര്‍ന്നുളള ഗൂഢാലോചനയുടെ ഭാഗമായാണ് അവന്തിക ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നാണ് രാഹുല്‍ സൂചിപ്പിച്ചത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകന്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നല്‍കിയതെന്നും അവന്തിക പറഞ്ഞു.

അന്ന് ഒന്നും വെളിപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് അയാളോട് തന്നെ എല്ലാം വെളിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകന്‍ കാര്യങ്ങളറിയാന്‍ വിളിച്ചതായി അവന്തിക തന്നെയാണ് രാഹുലിനെ അറിയിച്ചത്. അപ്പോഴത്തെ സംഭാഷണമാണ് രാഹുല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് അവന്തിക പറഞ്ഞു.

 

Tags: TranswomanRahul MankoottamMLAVoice MessageAvanthika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ശിർക്കാ’യതിനാൽ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന് പ്രിൻസിപ്പൽ

Kerala

ട്രാന്‍സ്ജെന്‍ഡര്‍ യുവതി അവന്തിക ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ ശബ്ദരേഖയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കുറ്റക്കാരിയാക്കാന്‍ ശ്രമമെന്ന് അഡ്വ. ശ്യാമിലി, ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി

Kerala

‘ ഇനി അങ്ങോട്ട് വരുന്നില്ല ‘ ; ഭർത്താവിന് മെസേജ് അയച്ചശേഷം മക്കളുമായി മുങ്ങി ഭാര്യ

Kerala

പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ മര്‍ദ്ദിച്ച കേസ് : 2 പേര്‍ കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.