Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു വര്‍ഷത്തെ ആഘോഷം: വയലാറിന്റെ അമ്പതാം ചരമവാര്‍ഷികം വയലാര്‍ വര്‍ഷമായി ആചരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 12:21 pm IST
in Kerala

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മ വിടവാങ്ങിയിട്ട് ഒക്ടോബര്‍ 27ന് അമ്പത് വര്‍ഷമാകും. വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡിനും അന്ന് അമ്പതു വയസാകുകയാണ്. ഒക്‌ടോബര്‍ 27 മുതല്‍ 2026 ഒക്‌ടോബര്‍ 27 വരെയുള്ള ഒരുവര്‍ഷം വയലാര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ വര്‍ഷമായി ആചരിക്കുകയും ഒരു വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, ബിനാലയില്‍ വയലാര്‍ സെഗ്‌മെന്റ്, സെമിനാറുകള്‍, സാഹിത്യ സമ്മേളനങ്ങള്‍, ഡോക്യുമെന്ററി, ഡിജിറ്റല്‍ ലൈബ്രറി, സുവനീര്‍, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളുമായാണ് വയലാര്‍ വര്‍ഷം സംഘടിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും വയലാറിനെ സ്‌നേഹിക്കുന്ന വിവിധ സംഘടനകളുടെയും സഹായത്തോടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സാംസ്‌കാരിക വകുപ്പ്, ടൂറിസം, ധനകാര്യ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാഡമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്ബ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, ഭാരത് ഭവന്‍, സര്‍വ്വകലാശാലകള്‍, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങി മലയാള ഭാഷയെ സ്‌നേഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും സമിതികളെയും ചേര്‍ത്തായിരിക്കും വയലാര്‍ വര്‍ഷം സംഘടിപ്പിക്കുന്നത്.

ആഘോഷപരിപാടികളില്‍ സഹകരിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍ ഇനി പറയുന്ന വാട്ട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. 9495047964. വയലാറിന്റെ രചനയെ, പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് വയലാര്‍ വര്‍ഷം ആചരിക്കുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, സി. ഗൗരിദാസന്‍ നായര്‍, ഡോക്ടര്‍ വി. രാമന്‍കുട്ടി, സെക്രട്ടറി ബി. സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Malayalam WriterVayalar's 50th death anniversary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഉള്‍ക്കടലി’ന്റെ കഥാകാരന്‍ ജോര്‍ജ് ഓണക്കൂര്‍ 84 ന്റെ നിറവില്‍; ശതാഭിഷിക്തനാകുന്ന പ്രണയ യൗവ്വനം

Literature

കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്, യുവപുരസ്‌കാരം അഖില്‍ പി. ധര്‍മ്മജന്

Varadyam

സൗരശോഭയില്‍ കവി എഴുതുകയാണ്

Varadyam

എം കെ ഹരികുമാറിന്റെ ആശയലോകങ്ങള്‍

ബല്‍റാം മട്ടന്നൂരിന്റെ 'ജീവിതം പൂങ്കാവനം' എന്ന പുസ്തകം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സുരേഷ് ഗോപി പ്രകാശനം ചെയ്തപ്പോള്‍
Kerala

കനലെരിയുന്ന കളിയാട്ടങ്ങള്‍ക്ക് ബല്‍റാം നിറപ്പകിട്ടേകി

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.