Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നടന്നു നടന്ന് ബിലിന്‍ വീണ്ടും; 20 കിലോ മീറ്റര്‍ നടത്തത്തിലൂടെ കേരളത്തിന് സ്വര്‍ണം മൂന്ന് വെങ്കലം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:23 am IST
inSports

ചെന്നൈ: സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ മൂന്നാം ദിനം കേരളം സ്വര്‍ണനേട്ടം ആഘോഷിച്ചു. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റോ ആണ് സ്വര്‍ണം നേടിയത്. ഒരു മണിക്കൂര്‍ 29:35.12 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ബിലിന്‍ ഇന്നലെ സ്വര്‍ണം നേടിയത്. ആദ്യ ദിനം ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു ആണ് കേരളത്തിനായി ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

20 കിലോമീറ്റര്‍ പുരുഷ നടത്തത്തില്‍ ബിലിന്‍ ജോര്‍ജിന് പിന്നില്‍ രണ്ടാമതെത്തി വെള്ളി നേടിയത് രാജസ്ഥാന്റെ മുകേഷ് നിതര്‍വാള്‍ ആണ്. മണിപ്പൂരിന്റെ ഖന്‍ഗെംബം മൂന്നാമത് ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി.

കേരളത്തിന് ഇന്നലെ ഇതുകൂടാതെ മൂന്ന് വെങ്കലം കൂടി നേടാനായി. മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

വനിതകളുടെ 4-100 മീറ്റര്‍ റിലേ, വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് കേരളം ഇന്നലെ മെഡല്‍ നേടിയത്. മൂന്ന് ഇനങ്ങളിലും വെങ്കലമായിരുന്നു.

100 മീറ്റര്‍ വനിതാ റിലേയില്‍ ഷില്‍ബി പി, ആരാധ്യ എ, അഞ്ചലി സി, ജില്‍നം വി എന്നിവരടങ്ങിയ ടീം ആണ് വെങ്കലം നേടിയത്. 46.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 44.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്‌നാടാണ് 4-100 മീറ്റര്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയത്. പവിത്ര ആര്‍, അഭിനയ രാജരാജന്‍, എയ്ഞ്ചല്‍ സില്‍വിയ എം, ധനലക്ഷ്മി എന്നിവരടങ്ങിയ ടീം ആണ് തമിഴ്‌നാടിനായി മത്സരിച്ചത്. പ്രാവോ ബി, വി സുധീക്ഷ, ധനേശ്വരി ടി, സ്‌നേഹ എസ്എസ് എന്നിവരുള്‍പ്പെട്ട കര്‍ണാടക ടീം ആണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. 45.34 സെക്കന്‍ഡില്‍ ഇവര്‍ ഫിനിഷ് ചെയ്തു.

4-100 മീറ്റര്‍ റിലേ ടീമില്‍ മത്സരിച്ച അഞ്ചലി സി 100 മീറ്റര്‍ വനിതാ ഹര്‍ഡില്‍സില്‍ കേരളത്തിനായി വ്യക്തിഗത വെങ്കലം നേടി. 13.68 സെക്കന്‍ഡില്‍ അഞ്ചലി ഫിനിഷ് ചെയ്തു. ബംഗാളിന്റെ മൗമിത മോന്‍ഡാല്‍(13.22), തമിഴ്‌നാടിന്റെ നന്ദിനി കെ(13.45) എന്നിവര്‍ ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും നേടി.

110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി മുഹമ്മദ് ലാസന്‍ വെങ്കലം നേടി. 14.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലാസന്റെ വെങ്കല നേട്ടം. ഈ ഇനത്തില്‍ മഹാരാഷ്‌ട്രയുടെ തേജസ് ഷിര്‍സെ(13.60) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മാനവ് ആര്‍ 14.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി.

Tags: keralaBilin GeorgeSenior Athletics Meet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.