Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനലുകളും അഴിമതിക്കാരും ഇനി എത്തുക ജയിലില്‍, അല്ലാതെ അധികാരത്തില്‍ അല്ല: പ്രധാനമന്ത്രി മോദി

ക്രിമിനലുകളും അഴിമതിക്കാരും ജയിലഴി എണ്ണുമെന്നും അല്ലാതെ അവര്‍ അധികാരക്കസേരയില്‍ എത്തുകയല്ല ചെയ്യുകയെന്നും പ്രധാനമന്ത്രിയുടെ താക്കീത്. ഗൗരവമായ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലാവുന്ന നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്ത സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:03 pm IST
in India

തിരുവന്തപുരം: ക്രിമിനലുകളും അഴിമതിക്കാരും ജയിലഴി എണ്ണുമെന്നും അല്ലാതെ അവര്‍ അധികാരക്കസേരയില്‍ എത്തുകയല്ല ചെയ്യുകയെന്നും പ്രധാനമന്ത്രിയുടെ താക്കീത്. ഗൗരവമായ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലാവുന്ന നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്ത സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

“പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ജയിലിലാകുന്ന സാഹചര്യത്തില്‍ അവരെ സ്ഥാനത്ത് നിന്നും മാറ്റാന്‍ ഇപ്പോള്‍ നിയമ സാധുത ഇല്ല. ജയിലിലിരുന്ന് ഭരണം നടത്തുന്ന ഭരണാധികാരികള്‍ എത്ര നാണം കെട്ടവരായിരിക്കും. അധ്യാപകരെ റിക്രൂട്ട് മെന്‍റ് ചെയ്ത അഴിമതിയുടെ പേരില്‍ ഒരു തൃണമൂല്‍ മന്ത്രി ഇപ്പോഴും ജയിലിലാണ്. ഇത്രയൊക്കെയായിട്ടും മന്ത്രി തന്റെ പദവി വിട്ടൊഴിയാന്‍ തയ്യാറല്ല.” – ജയിലില്‍ കഴിയുന്ന മന്ത്രി ചന്ദ്രനാഥ് സിന്‍ഹയെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

“ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും ഈ ബില്ലില്‍ വ്യവസ്ഥയുണ്ട്. ആര്‍ക്കും ജയിലില്‍ നിന്നും ഉത്തരവിടാന്‍ സാധിക്കരുത്. പൊതുജനങ്ങളെ വെറും വോട്ട് ബാങ്കായി മാത്രം കാണരുത്. പകരം അവരുടെ വികസനം, അന്തസ്സ്, ആഗ്രഹങ്ങള്‍ എന്നിവയും രാഷ്‌ട്രീയപാര്‍ട്ടികള്‍ കണക്കിലെടുക്കണം.” – മോദി പറഞ്ഞു.

30 ദിവസം ജയിലില്‍ കിടക്കുന്ന, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ അധികാരത്തില്‍ നിന്നും നീക്കാന്‍ അനുവദിക്കുന്ന ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ശേഷമാണ് മോദി ബംഗാളില്‍ റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. ഈ ബില്‍ പാര്‍ലമെന്‍റിന്റെ പരിഗണനയിലാണ്.

ബംഗാളിന്റെ വികസനത്തിന്റെ മുഖ്യശത്രുവാണ് മമതബാനര്‍ജിയുടെ സര്‍ക്കാരെന്നും മോദി കുറ്റപ്പെടുത്തി. ആര്‍ജി കാറിലെ വിദ്യാര്‍ത്ഥിയുടെ ബലാത്സംഗവും കൊലപാതകവും ഉയര്‍ത്തി മോദി തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. കുറ്റകൃത്യവും അഴിമതിയും ബംഗാള്‍ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. – മോദി പറഞ്ഞു.

ബംഗാളില്‍ നടന്ന കൂറ്റന്‍ ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. പരിവര്‍ത്തനം കൊണ്ടുവരാന്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. നേരത്തെ ബീഹാറില്‍ നടന്ന റാലിയിലും ആര്‍ജെഡിയ്‌ക്കെതിരെ മോദി ഇതേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

 

 

 

Tags: BengalPM ModiCorruptionJailPM in Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.