Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടക നിയമസഭയിൽ ആർ.എസ്.എസ് പ്രാര്‍ത്ഥനാഗീതം ആലപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ; നല്ലതിനെ അംഗീകരിക്കണമെന്നും ശിവകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 12:59 pm IST
inIndia

ബെംഗളൂരു : സംസ്ഥാന നിയമസഭയിൽ ആർ.എസ്.എസ് പ്രാര്‍ത്ഥനാഗീതം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സംഘടനയെക്കുറിച്ച് പരാമർശിച്ചതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് ഡി കെ ശിവകുമാർ പ്രാര്‍ത്ഥനാഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ആർസിബിയുടെ വിജയത്തിൽ ഡികെ ശിവകുമാറിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ച്ക്കിടെയായിരുന്നു ഡികെ പ്രാര്‍ത്ഥനാഗീതം ആലപിച്ചത്.

ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി . ഇതിനെ കുറിച്ച് മാധ്യമ പ്രതിനിധികളോട് സംസാരിക്കവെ, വിവിധ രാഷ്‌ട്രീയ പാർട്ടികളെയും സംഘടനകളെയും കുറിച്ച് താൻ പഠിച്ചിട്ടുണ്ടെന്ന് ഡി‌കെ ശിവകുമാർ പറഞ്ഞു.

‘ ജനനം മുതൽ ജീവിതകാലം മുഴുവൻ ഞാൻ കോൺഗ്രസിനൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി, ജനതാദൾ, ബിജെപി, ആർ‌എസ്‌എസ് എന്നിവയെക്കുറിച്ചും ഞാൻ പഠിച്ചിട്ടുണ്ട്. എല്ലാ പാർട്ടിയിലും സംഘടനയിലും നല്ലതും ചീത്തയുമായ ഗുണങ്ങളുണ്ട് . . നല്ലതിനെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പോലും ആർ.എസ്.എസിനെ പ്രശംസിക്കുന്നുവെന്ന് ബിജെപി വ്യക്തമാക്കി. “നമസ്തേ സദാ വത്സലേ മാതൃഭുമേ… ഇന്നലെ കർണാടക നിയമസഭയിൽ ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാര്‍ത്ഥനാഗീതം ആലപിക്കുന്നത് കണ്ടു. രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബത്തിന്റെ അടുത്ത സഹായികളും ഇപ്പോൾ നേരെ ഐ.സി.യു/കോമ മോഡിലേക്ക്”, ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് ആർ.എസ്.എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും ഇപ്പോൾ ആർ.എസ്.എസിനെ പ്രശംസിക്കുന്നു. കോൺഗ്രസിലെ ആരും – തരൂർ മുതൽ ഡി.കെ. ശിവകുമാർ വരെ – രാഹുലിനെ ഗൗരവമായി എടുക്കുന്നില്ല! – പ്രദീപ് ഭണ്ഡാരി പറഞ്ഞു.

Tags: dk shivakumarKarnataka assemblySings RSS Anthem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.