Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി നഗ്ന വീഡിയോകൾ ചിത്രീകരിക്കുന്നു : ഭീഷണിപ്പെടുത്തി മതം മാറ്റുന്നു : നദ്രബാഗ് മസ്ജിദ് കേന്ദ്രീകരിച്ച് അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 10:35 pm IST
inIndia

ലക്നൗ ; ഉത്തർപ്രദേശിലെ റാംപൂരിലെ ജെ.കെ. പാലസ് റോഡ് നദ്രബാഗ് മസ്ജിദ് കേന്ദ്രീകരിച്ച് “ഗ്രൂമിംഗ് ജിഹാദ്” റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് . ഇസ്ലാമിക തീവ്രവാദികൾ ലൈംഗിക ചൂഷണം, നിർബന്ധിത മതപരിവർത്തനം, എന്നിവ നടത്തുന്നതിന്റെ കേന്ദ്രമാണ് ഈ മസ്ജിദ് എന്നാണ് സൂചനകൾ.

പുരോഹിതന്മാരായ ഇംതിയാസ് ഹുസൈൻ, ഇർഫാൻ ഹാജി, സക്കീർ, സഗുൺ, ലത്തീഫ, ഇസ്രാർ എന്നിവർ ഹിന്ദു പെൺകുട്ടികളെ ആസൂത്രിതമായി കുടുക്കുകയും ഇസ്ലാമിലേക്ക് നിർബന്ധിക്കുകയും മയക്കുമരുന്ന് നൽകുകയും നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ലൈംഗിക അടിമത്തത്തിന് വിധേയമാക്കുകയും ചെയ്തതായാണ് പരാതി. മസ്ജിദ് കേന്ദ്രീകരിച്ച് നിരവധി പെൺകുട്ടികൾ ആവർത്തിച്ച് ബലാത്സംഗത്തിന് ഇരയായി, ചിലരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി, മറ്റുള്ളവരെ നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയരാക്കി.

മസ്ജിദുമായി ബന്ധപ്പെട്ടവർ തന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും, കുടുംബത്തെ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മാറ്റിയെന്നും കാട്ടി ഒരു പെൺകുട്ടി യുപി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് വിവരങ്ങൾ വെളിച്ചത്ത് വന്നത് .

നാദ്രബാഗ് മസ്ജിദിനുള്ളിൽ നിന്ന് തന്നെ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീഡിയോ തെളിവുകളാണ് റാംപൂർ കേസിനെ കൂടുതൽ ശക്തമാക്കുന്നത്. പള്ളിയുടെ ഇമാമായി അറിയപ്പെടുന്ന ആളിനൊപ്പം പുരുഷനോടൊപ്പം പിസ്റ്റളുകൾ, വെടിയുണ്ടകൾ എന്നിവ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരാധനാലയത്തിനുള്ളിൽ ആയുധങ്ങളുടെയും നിയമവിരുദ്ധ വസ്തുക്കളുടെയും സാന്നിധ്യം വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ, ഷാജഹന്നഗർ പോലീസ് സ്റ്റേഷനിലും സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

Tags: sex racketRampurmosque
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.