Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടേക്കാടിന് അഴകായി തീക്കാക്കയും കാട്ടുപൂത്താലിയും; ഒന്‍പതു പുതിയ ജീവി വര്‍ഗങ്ങളെക്കൂടി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 10:07 am IST
in Kerala
തീക്കാക്ക, ചോല പൊന്തത്തവിടന്‍, കാട്ടുപൂത്താലി

തീക്കാക്ക, ചോല പൊന്തത്തവിടന്‍, കാട്ടുപൂത്താലി

തൊടുപുഴ: കേരളത്തിന്റെ ആദ്യ പക്ഷി സങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം. മൂന്ന് ദിവസത്തെ വാര്‍ഷിക ജന്തുജാല സര്‍വേയില്‍ ഒന്‍പത് പുതിയ ജീവിവര്‍ഗങ്ങളെ കൂടി കണ്ടെത്തി.

തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് പക്ഷി സങ്കേതം, സംസ്ഥാന വനം -വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സര്‍വേ നടന്നത്. ആറ് ക്യാമ്പുകളിലായി മുപ്പതിലധികം ഗവേഷകര്‍ പങ്കെടുത്തു.

113 ചിത്രശലഭങ്ങള്‍

സര്‍വേയില്‍ കണ്ടെത്തിയ 113 ചിത്രശലഭങ്ങളില്‍, എക്‌സ്ട്രാ ലാസ്‌കാര്‍(പുലിവരയന്‍), യെല്ലോ ജാക്ക് സെയിലര്‍(മഞ്ഞപൊന്തച്ചുറ്റന്‍), യെല്ലോ-ബ്രെസ്റ്റഡ് ഫ്‌ളാറ്റ്(വെള്ളപ്പരപ്പന്‍), വൈറ്റ്-ബാര്‍ ബുഷ്ബ്രൗണ്‍(ചോല പൊന്തതവിടന്‍) എന്നീ നാലു വര്‍ഗങ്ങള്‍ തട്ടേക്കാടില്‍ ആദ്യമായി രേഖപ്പെടുത്തി. അതോടൊപ്പം, സംസ്ഥാന ശലഭമായ ബുദ്ധ മയൂരി, മലബാര്‍ റോസ്, മലബാര്‍ റാവന്‍(പുള്ളിക്കറുപ്പന്‍), ബ്ലൂ ഓക്ക്‌ലീഫ്(ഓക്കില ശലഭം), തെക്കന്‍ ഗരുഡ ശലഭം, കനാറ ശരശലഭം തുടങ്ങി നിരവധി അപൂര്‍വശലഭങ്ങളും ധാരാളമായി കണ്ടെത്തി.

തുമ്പികളുടെ എണ്ണത്തില്‍ വര്‍ധന

പുതുതായി രേഖപ്പെടുത്തിയ അഞ്ച് തുമ്പിവര്‍ഗങ്ങള്‍ കൂടി ചേര്‍ന്ന് സങ്കേതത്തിലെ എണ്ണം 88 ആയി ഉയര്‍ന്നു. വയനാടന്‍ കടുവ (മാക്രോഗോംഫസ് വയനാടികസ്), പുള്ളി നീര്‍പാറാന്‍ (എപ്പോഫ്താല്‍മിയ ഫ്രണ്ടാലിസ്), തെക്കന്‍ കോമരം (ഇഡിയോണിക്‌സ് ട്രവാങ്കോറെന്‍സിസ്), കാട്ടുപൂത്താലി (സ്യൂഡാഗ്രിയോണ്‍ മലബാരികം), മലബാര്‍ മുളവാലന്‍ (മെലനോന്യൂറ ബൈലൈനേറ്റ) എന്നിവയാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതിനുപുറമെ ഓണത്തുമ്പി, തുലാത്തുമ്പി, യൂഫിയ ഫ്രേസേരി, കാക്കോന്യൂറ റിസി തുടങ്ങിയവയും, അടുത്തിടെ കേരളത്തില്‍ കണ്ടെത്തിയ കാട്ടുവര്‍ണത്തുമ്പിയായ ലിറിയോത്തെമിസ് അബ്രഹാമിയും നിരീക്ഷിക്കപ്പെട്ടു.

പക്ഷികള്‍ 104
സര്‍വേയില്‍ ആകെ 104 പക്ഷിവര്‍ഗങ്ങള്‍ കണ്ടെത്തി. ഇതില്‍ ചെറിയ മീന്‍പരുന്ത്(ലെസ്സര്‍ ഫിഷ് ഈഗിള്‍), യൂറേഷ്യന്‍ സ്പാരോ ഹോക്, മലമ്പുള്ള്(ക്രെസ്റ്റഡ് ഗോഷാക്ക്), കാട്ടുമൂങ്ങ പോലുള്ള പരുന്തുവര്‍ഗങ്ങളും ഉള്‍പ്പെടുന്നു. പൊടിപൊന്മാന്‍, തീക്കാക്ക, നീലതത്ത പോലുള്ള വനപക്ഷികളും സമൃദ്ധമായി രേഖപ്പെടുത്തി.ഇടുക്കി വന്യജീവി ഡിവിഷന്‍ വാര്‍ഡന്‍ ജി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സര്‍വേയില്‍, സ്റ്റിയര്‍ നിലമ്പൂര്‍, ബിഎസ്ബി തൃശ്ശൂര്‍, ഗ്രീന്‍ ക്യാപ് തൃശ്ശൂര്‍, ചിറക് കണ്ണൂര്‍, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പങ്കെടുത്തു. ടിഎന്‍എച്ച്എസ് റിസര്‍ച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവന്‍ സര്‍വേയുടെ പ്രാധാന്യം വിശദീകരിച്ചു.

ആനക്കൂട്ടം, കാട്ടുപോത്ത്, രാജവെമ്പാല, എട്ടിനം മത്സ്യങ്ങള്‍, 30 ഇനം ഉറുമ്പുകള്‍, രണ്ട് ശുദ്ധജല ഞണ്ടുകള്‍, അഞ്ചു ഉഭയജീവികള്‍, 22 ഇനം നിശാശലഭങ്ങള്‍ എന്നിവയേയും കണ്ടെത്തി. ഡാറ്റ ശേഖരണത്തിന് തട്ടേക്കാട് പക്ഷി സങ്കേത അസി. വന്യജീവി വാര്‍ഡന്‍ സി.ടി. ഔസേപ്, ടോംസ് അഗസ്റ്റിന്‍, വിനയന്‍ പി നായര്‍, അനില വി.എം., പ്രദീപ് കെ, പി.എ. നിഷ എന്നിവര്‍ നേതൃത്വം നല്കി.

 

Tags: ThattekkaduNine new species discoveredFirecrowMacrogomphus wayanadikusTravancore Natural History Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.