Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് ലോകകപ്പിന് വേദിയാകും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:52 am IST
inCricket

കോട്ടയം: വനിതാ ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് വേദിയാകുമോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. കഴിഞ്ഞ ജൂണ്‍ 11ന് ബംഗളൂരിവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്ടറി പരേഡിനിടെ 11 പേര്‍ മരിച്ചസാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ പോലീസ് ക്ലിയറന്‍സ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കാര്യവട്ടത്തേക്ക് ബംഗളൂരില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നത്. ഓഗസ്റ്റ് 10നു മുമ്പ് പോലീസ് ക്ലിയറന്‍സ് വാങ്ങണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നുവെങ്കിലും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) അത് സാധിച്ചില്ല.

സെപ്റ്റംബര്‍ 30 ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരവും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരവും (ഒക്ടോബര്‍ 3) ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരവും (ഒക്ടോബര്‍ 26) ഒക്ടോബര്‍ 30 ന് നടക്കുന്ന രണ്ടാം സെമിഫൈനലുമാണ് ബംഗളൂരില്‍ നടക്കേണ്ടിയിരുന്നത്. ആ മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറുന്നത്. ഒരുപക്ഷേ നവംബര്‍ രണ്ടിനു നടക്കുന്ന ഫൈനലും കേരളത്തില്‍ നടന്നേക്കാം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 7 വരെ കാര്യവട്ടത്ത് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണ്‍ വേദി മറ്റൊരിടത്തേക്കു മാറ്റാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സമ്മതമാണ്.

ഐസിസി മാനദണ്ഡമനുസരിച്ച്, ടൂര്‍ണമെന്റിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും വേദി സംഘാടകര്‍ക്ക് കൈമാറണം. അതായത്, സെപ്റ്റംബര്‍ 25, 27 തീയതികളില്‍ തിരുവനന്തപുരത്തിന് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഒരാഴ്ചയ്‌ക്കുള്ളില്‍ ബിസിസിഐയും ഐസിസിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.

Tags: Karyavattom Sports HubWomen's World Cup Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ബെംഗളൂരുവിലെ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക്

Cricket

വനിതാ ലോകകപ്പിന് വേദിയാകാന്‍ സ്‌പോര്‍ട്‌സ് ഹബ്ബും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.