Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മ്യൂസിയത്തിലെ അനധികൃത നിയമനം: എല്‍ഡിഎഫ് -യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് യുവമോര്‍ച്ച

സിപിഎം ഭരണത്തില്‍ കോണ്‍ഗ്രസ് യുവ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും എന്‍ജിഒ യൂണിയന്‍ നേതാവിനും ഒക്കെ സര്‍ക്കാര്‍ ജോലിയില്‍ അനധികൃതമായി നിയമനം ലഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 09:24 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിലെ അനധികൃത നിയമനത്തിന്റെ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുവലത് അവിശുദ്ധ സഖ്യം സര്‍ക്കാര്‍ ജോലി വീതം വെച്ച് എടുത്ത് യുവജനതയെ വഞ്ചിക്കുകയാണെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്.
ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ജോലി തേടി അലയുമ്പോഴാണ് വ്യാജ രേഖ ചമച്ചും ഇല്ലാത്ത തസ്തിക സൃഷ്ടിച്ചും സര്‍ക്കാര്‍ ജോലിയിലേക്ക് ആളുകള്‍ കടന്നുകൂടുന്നത്.

12 പേര്‍ ഇത്തരത്തില്‍ കടന്നുകൂടിയെന്നാണ് പുറത്തുവന്ന വിവരം. അതിലേറെ അത്ഭുതം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയും ആയ രാഹുല്‍ മാങ്കൂട്ടത്തിന്റെ പി.എ അടക്കം അര്‍ഹതയില്ലാത്ത തസ്തികളില്‍ തുടരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതാണ് ബിജെപിയും യുവമോര്‍ച്ചയും പറഞ്ഞുകൊണ്ടിരിക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം. സിപിഎം ഭരണത്തില്‍ കോണ്‍ഗ്രസ് യുവ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും എന്‍ജിഒ യൂണിയന്‍ നേതാവിനും ഒക്കെ സര്‍ക്കാര്‍ ജോലിയില്‍ അനധികൃതമായി നിയമനം ലഭിക്കുന്നു. അതും ഇല്ലാത്ത തസ്തികയില്‍ വ്യാജ രേഖകള്‍ ചമച്ച്. ഇത് കേരളത്തിലെ മുഴുവന്‍ യുവാക്കളെയും ഇടത് വലത് മുന്നണികള്‍ വഞ്ചിക്കുന്നതിന്റെ തെളിവാണ്.

സെക്രട്ടറിയേറ്റിനു മുന്‍പിലും തെരുവുകളിലും പി എസ് സി പരീക്ഷയെഴുതി യോഗ്യത നേടിയിട്ട് ജോലിക്കായി സമരം ചെയ്യുന്ന യുവാക്കളെ കണ്ടില്ലെന്നു നടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് സ്വന്തക്കാരും കോണ്‍ഗ്രസ് നേതാവിന് വേണ്ടപ്പെട്ടവര്‍ക്കും അനധികൃത നിയമനം നല്‍കുന്നത്. ഇക്കാര്യത്തില്‍ മാത്രമല്ല കേരളത്തിലെ സകല അഴിമതികളിലും കോണ്‍ഗ്രസിനും സിപിഎമ്മിനും പരസ്പര ധാരണയുണ്ട്. ആ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ നിയമനത്തിലൂടെ പുറത്തുവരുന്നത്.

കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന ഇടത് സര്‍ക്കാരിനെതിരെയും അതിന് കൂട്ടുനിന്ന ലാഭം കൈപ്പറ്റുന്ന യുഡിഎഫിനെതിരെയും ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്കാണ് യുവമോര്‍ച്ച രൂപം നല്‍കാന്‍ പോകുന്നത്. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷി ഭരിക്കുന്ന വകുപ്പിലാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം നടന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെയും എ.ഐ. വൈ എഫിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് വി.മനുപ്രസാദ് ആവശ്യപ്പെട്ടു.

 

Tags: appointmentLDFmuseumUDFPscyuvamorchaManuprasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Article

മാറാനിതാണ് നേരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.