Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സ്: പ്രജ്ഞാനന്ദ ലോക ചാമ്പ്യന്‍ ഗുകേഷിനെ തോല്‍പിച്ച് മുന്നില്‍

അമേരിക്കയുടെ മിസൂറിയിലുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് തിളക്കമാര്‍ന്ന ജയം. ലോകചാമ്പ്യന്‍ കൂടിയായ ഇന്ത്യക്കാരന്‍ ഗുകേഷിനെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 06:29 pm IST
in Chess, Sports

മിസൂറി: അമേരിക്കയുടെ മിസൂറിയിലുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് തിളക്കമാര്‍ന്ന ജയം. ലോകചാമ്പ്യന്‍ കൂടിയായ ഇന്ത്യക്കാരന്‍ ഗുകേഷിനെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്.

മറ്റൊരു മത്സരത്തില്‍ യുഎസിന്റെ ലെവോണ്‍ ആരോണിയോന്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും തോല്‍പിച്ചു. ഇതോടെ പ്രജ്ഞാനന്ദയും ലെവോണ്‍ ആരോണിയോനും ഒരു പോയിന്‍റോടെ മുന്നിട്ട് നില്‍ക്കുകയാണ്. ഓപ്പണിംഗില്‍ തന്നെ നല്ല പൊസിഷന്‍ കിട്ടിയതാണ് തന്റെ വിജയത്തിന് കാരണമായതെന്ന് പ്രജ്ഞാനന്ദ പറഞ്ഞു. വെള്ളക്കരുക്കള്‍ കൊണ്ടാണ് പ്രജ്ഞാനന്ദ കളിച്ചത്. ക്വീന്‍ ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന സാധാരണ ഓപ്പണിംഗിലായിരുന്നു കളിയെങ്കിലും ഏഴാമത്തെ നീക്കത്തിന് ഗുകേഷ് ധാരാളം സമയമെടുത്തു എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. 13ാം നീക്കത്തില്‍ ആനയെ (ബിഷപ്പ്) തെറ്റായ ഒരു കള്ളിയിലേക്ക് നീക്കിയത് ഗുകേഷിന്റെ വലിയ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ് കളി പ്രജ്ഞാനന്ദയ്‌ക്ക് അനുകൂലമായി മാറിയത്.

ലോകത്തിലെ മുന്‍നിര ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ മറ്റ് മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരായ സാം സെവിയനും വെസ്ലി സോയും തമ്മിലുള്ള മത്സരവും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയും പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡൂഡയും തമ്മിലുള്ള മത്സരവും ഫ്രഞ്ച് ഗ്രാന്‍റ് മാസ്റ്റര്‍മാരായ മാക്സിം വാചിയര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും തമ്മിലുള്ള മത്സരവും സമനിലയില്‍ പിരിഞ്ഞു. ആകെ പത്ത് റൗണ്ടുകളുള്ള മത്സരത്തില്‍ ഇനി ഒമ്പത് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.

Tags: ChessGrand Chess tourGukesh DSinquifield cupLevon AronianChess IndiaPraggnanandhaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.