Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളവോട്ട്: സിഎസ്ഡിഎസ് തിരുത്തി; മാപ്പുപറഞ്ഞു, ഇനി രാഹുലിന്റെ ഊഴം, തുടർന്ന് പിന്തുണച്ചവർ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 05:26 pm IST
in Kerala, News, India

 

മുംബൈ: സിഎസ്ഡിഎസ് (സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്്പിങ് സൊസൈറ്റീസ്) സുപ്രീം കോടതിവിധി വന്നതോടെ തെറ്റിപ്പോയെന്ന് തിരുത്തി. തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുംചോദിച്ചു. ഇനി തെറ്റുംശരിയും നോക്കാതെ ഏറ്റുപറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഊഴമാണ്. സത്യസന്ധതയുണ്ടെങ്കിൽ തുടർന്ന് രാഹുലിനെ പിന്തുണച്ച സകലരും മാപ്പ് പറയേണ്ടിവരും. എന്നാൽ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സിഎസ്ഡിഎസ്സിനും രാഹുൽ ഗാന്ധിക്കും മറ്റും എതിരേ നിയമ നടപടികൾ ഉണ്ടാകുമോ എന്നാണ് തുടർചോദ്യം.
മുംബൈ ആസ്ഥാനമായ സിഎസ്ഡിഎസ് എന്ന സ്ഥാപനമാണ് കേൾക്കുമ്പോൾത്തന്നെ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്.
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറുമാസം കഴിഞ്ഞപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
അതിൽ ചില മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം 36 മുതൽ 43 ശതമാനംവരെ കൂടിയെന്നായിരുന്നു സിഎസ്ഡിഎസ്സിന്റെ വെളിപ്പെടുത്താൽ.
ഈ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും വൻ പ്രചാരണം നടത്തി.
രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തെന്നും, അത് കഴിഞ്ഞ അഞ്ച് വർഷത്തിൽ ചേർത്തതിനേക്കാൾ കൂടുതൽ ആണെന്നും മറ്റും മറ്റും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വന്നു. മാധ്യമങ്ങളും ഭാവന പരത്തി. എന്നാൽ, അന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണം നിഷേധിച്ചിരുന്നു.
പുതുതായി ചേർത്ത വോട്ടർമാരുടെ എണ്ണം നാമമാത്രമാണെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം.
എന്നാൽ, ‘മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു’ എന്നതായിരുന്നു കോൺഗ്രസിന്റെയും രാഹുലിന്റെയും ഇൻഡി സഖ്യത്തിന്റെയും ആരോപണം.
മുംബൈ വിഖ്രോളിയിലെ വോട്ടറായ ചേതൻ ആഹീർ ബോംബെ ഹൈക്കോടതിയിൽ, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമ വോട്ടിങ് നടന്നതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് മേധാവി സഞ്ജയ് കുമാർ സൊസൈറ്റി പുറത്തുവിട്ട വിവരം തെറ്റാണെന്ന് വിശദീകരിച്ച് ക്ഷമാപണം നടത്തി.
സ്ഥാപനത്തിന്റെ ഡാറ്റാ ടീമിന് പറ്റിയ അബദ്ധം മൂലമാണ് തെറ്റായ കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്നാണ് വിശദീകരണം. ക്ഷമാപണത്തെ തുടർന്ന് അവർ വെബ് സൈറ്റിൽ നൽകിയിരുന്ന തെറ്റായ വിവരങ്ങളെല്ലാം നീക്കം ചെയ്തു. കൂടിയ വോട്ടർമാരുടെ എണ്ണം ഏതാണ്ട് നാലു മുതൽ ആറുശതമാനം വരെ മാത്രമേയുള്ളൂ എന്നതാണ് വാസ്തവം.
ഇനി വ്യാജ ആരോപണം പ്രചരിപ്പിച്ച രാഹുൽ, പ്രിയങ്ക ഗാന്ധിമാർ മാപ്പുപറയുമോ എന്നാണ് കാത്തിരിക്കേണ്ടത്. അവശര വിശ്വസിച്ച് പ്രചാരണം ഏറ്റുപിടിച്ച അണികളും മറ്റു നേതാക്കൾക്കുമാണ് അമളിപറ്റിയിരിക്കുന്നത്.

Tags: rahulFakeVoteMahaRashtaVoteIssueECVindicates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

പുതിയ വാര്‍ത്തകള്‍

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.