Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രചൂഡ ശിവശങ്കര…ഹിന്ദുഭക്തിഗാനത്തിന്റെ ആത്മാവിലലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്തെ ഫാത്തിമ

ഹിന്ദു ഭക്തിഗാനമായ ചന്ദ്രചൂഡ ശിവശങ്കരപാര്‍വ്വതി എന്ന ഗാനം സ്വയമലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്ത് നിന്നുള്ള ഫാത്തിമ തരംഗമായി. അമൃത ടിവി ചാനലില്‍ നടക്കുന്ന സംഗീതപരിപാടിയിലാണ് ഫാത്തിമ പരമ്പരാഗത സങ്കല്‍പങ്ങള്‍ തകര്‍ത്ത് മുസ്ലിമാണെങ്കിലും ഹിന്ദു ഭക്തിഗാനം ആത്മാവ് ചോരാതെ പാടിയത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 10:12 pm IST
inKerala

തിരുവനന്തപുരം: ഹിന്ദു ഭക്തിഗാനമായ ‘ചന്ദ്രചൂഡ ശിവശങ്കരപാര്‍വ്വതി’ എന്ന ഗാനം സ്വയമലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്ത് നിന്നുള്ള ഫാത്തിമ തരംഗമായി. അമൃത ടിവി ചാനലില്‍ നടക്കുന്ന സംഗീതപരിപാടിയിലാണ് ഫാത്തിമ പരമ്പരാഗത സങ്കല്‍പങ്ങള്‍ തകര്‍ത്ത് മുസ്ലിമാണെങ്കിലും ഹിന്ദു ഭക്തിഗാനം ആത്മാവ് ചോരാതെ പാടിയത്.

സഹ്യോജാതമാം വദനം ഗംഗാ-

ചന്ദ്രസമാഗമതീർത്ഥം

പ്രണവം നാദമായുണരും,

തുടിയോ വേദകലാമൃതപുണ്യം

പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ

സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം

ഈ വരികളെല്ലാം ഉച്ചാരണശുദ്ധിയോടെയാണ് ഫാത്തിമ ആലപിച്ചത്.

ശരതും ഷാനും ഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ഫാത്തിമയുടെ ആലാപനം കേട്ട് ഞെട്ടി. ഗാനത്തിലെ

ഓം ശിവോഹം ശ്രീ ശിവോഹം

ഓം ശിവോഹം രുദ്രം ശ്രീകരം

എന്ന മന്ത്രോച്ചാരണം ഫാത്തിമ പാടുമ്പോള്‍ ശരിക്കും ഭക്തിയുണര്‍ത്തുന്നതായിരുന്നു ഈ ആലാപനം.  ഹിന്ദുഭക്തിഗാനത്തിന്റെ ആത്മീയഭാവത്തിലലിഞ്ഞു ചേര്‍ന്നുള്ള ഫാത്തിമയുടെ ആലാപനവും സ്വരപ്രയോഗങ്ങളും അവിസ്മരണീയ അനുഭവമായി മാറി. മത്സരത്തിലെ സെമി ക്ലാസിക്കല്‍ റൗണ്ടിലായിരുന്നു ഫാത്തിമയുടെ ഈ പ്രകടനം.

കര്‍മ്മയോഗി എന്ന സിനിമയില്‍ അനൂപ് ശങ്കര്‍ പാടിയ ഗാനമാണിത്. ഷിബു ചക്രവര്‍ത്തിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ഇതിന്റെ സംഗീതം. ദര്‍ബാരി കാനഡ രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോയ്‌ക്ക് താഴെ ഫാത്തിമയെ പുകഴ്‌ത്തിക്കൊണ്ട് നൂറുകണക്കിന് പ്രതികരണങ്ങളാണ്. ഫാത്തിമ പാടുന്ന കഥകളിപ്പദവും സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിക്കുന്നു.

കേള്‍ക്കാം ഫാത്തിമയുടെ ചന്ദ്രചൂഡ ശിവശങ്കര പാര്‍വ്വതി എന്ന ഗാനം

Tags: Lord ShivaFathimaFathima MalappuramAmrutha channelChandrachoodaHindu devotional songShiva Bhakti song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.