Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം: രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുത്തത് ഡോ. കെ എസ് അനില്‍കുമാര്‍, ബഹിഷ്‌കരിച്ച് വി സി

വി സി താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച മിനി കാപ്പനെ പരിപാടിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 08:01 pm IST
inKerala

തിരുവനന്തപുരം : കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുത്തത് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍.ഈ സാഹചര്യത്തില്‍ ഇടത് വിദ്യാര്‍ഥി യൂണിയന്റെ പരിപാടി വി സി മോഹനന്‍ കുന്നുമ്മല്‍ ബഹിഷ്‌കരിച്ചു.

തിരുവനന്തപുരം വഴുതക്കാട് വിമണ്‍സ് കോളജിലാണ് കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങ് നടന്നത്.വി സി താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച മിനി കാപ്പനെ പരിപാടിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി. എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ചിലരുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പലരെയും നിയമിക്കുന്നു. അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്നും ടിഡി രാമകൃഷ്ണന്‍ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പവതി പരിപാടിയില്‍ മുഖ്യാതിഥിയായി. സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലെ അടൂരിന്റെ പരാമര്‍ശത്തിനെതിരെ വീണ്ടും പുഷ്പവതി രംഗത്തെത്തി.

സര്‍വകലാശാല സെനറ്റ് ഹാളില്‍ സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ എസ് എഫ് ഐയും കെ എസ് യുവും എതിര്‍ത്തപ്പോള്‍ അതിനൊപ്പം നിന്ന വ്യക്തിയാണ് ഡോ. കെ എസ് അനില്‍കുമാര്‍.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കേണ്ട ചടങ്ങിന് രജിസ്ട്രാറെന്ന നിലയില്‍ ഡോ കെ എസ് അനില്‍കുമാര്‍ അനുമതി നിഷേധിക്കുകയും ചെയ്തതോടെ വി സി ഡോ മോഹന്‍ കുന്നുമ്മല്‍ അദ്ദേഹത്തെ സസ്പന്‍ഡ് ചെയ്തു.ഗവര്‍ണറോട് അനാദരവ് കാട്ടിയതിനാണ് നടപടി.താല്‍ക്കാലിക രജിസ്ട്രാറായി മിനി കാപ്പനെയും നിയമിച്ചു.

എന്നാല്‍ സസ്പന്‍ഷന്‍ അംഗീകരിക്കാന്‍ ഡോ കെ എസ് അനില്‍കുമാറോ ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റോ തയാറായില്ല. ആശംസ പ്രസംഗത്തിനായി നോട്ടീസില്‍ കേസ് അനില്‍കുമാറിന്റെ പേര് തന്നെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

Tags: Kerala Universityvice chancellorunionregistrarDr Mohan KunnummelDr KS AnilKumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.