Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലവ് ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്ത കോതമംഗലത്തെ സോന എല്‍ദോസ് ‘കേരള സ്റ്റോറി’യിലെ ഗീതാഞ്ജലി മേനോന്‍ തന്നെ

കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ് നല്‍കിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് ഹാലിളകി. ഒരു പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിക്ക് അവാര്‍ഡ് കൊടുത്തതില്‍ നടി ഉര്‍വ്വശി വരെ വിമര്‍ശിച്ചു. പക്ഷെ കേരള സ്റ്റോറി സത്യമാണെന്ന് കോതമംഗലത്തെ 23 വയസ്സുള്ള സോന എന്ന പെണ്‍കുട്ടിയുടെ തൂങ്ങിമരണത്തിലൂടെ തെളിയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 06:47 pm IST
inKerala, Entertainment
കേരള സ്റ്റോറി എന്ന സിനിമയില്‍ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം (ഇടത്ത്) ലവ് ജിഹാദ് മൂലം ആത്മഹത്യ ചെയ്ത സോന (വലത്ത്)

കേരള സ്റ്റോറി എന്ന സിനിമയില്‍ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം (ഇടത്ത്) ലവ് ജിഹാദ് മൂലം ആത്മഹത്യ ചെയ്ത സോന (വലത്ത്)

തിരുവനന്തപുരം:ലവ് ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്ത കോതമംഗലത്തെ സോന എല്‍ദോസ് എന്ന 23കാരി കടന്നുപോയത് ‘കേരള സ്റ്റോറി’യിലെ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം കടന്നുപോകുന്ന അതേ പ്രതിസന്ധികളിലൂടെയെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നു. കേരള സ്റ്റോറി പ്രൊപ്പഗണ്ട ചിത്രമെന്ന് വാദമുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് തിരിച്ചടിയാവുകയാണ്.ലവ് ജിഹാദിനിരയായി റെമീസ് എന്ന കാമുകനിലൂടെ ആത്മഹത്യയിലെത്തിയ സോന എല്‍ദോസിന്റെ ജീവിതകഥ.

കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ് നല്‍കിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് ഹാലിളകി. ഒരു പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിക്ക് അവാര്‍ഡ് കൊടുത്തതില്‍ നടി ഉര്‍വ്വശി വരെ വിമര്‍ശിച്ചു. പക്ഷെ കേരള സ്റ്റോറി സത്യമാണെന്ന് കോതമംഗലത്തെ 23 വയസ്സുള്ള സോന എന്ന പെണ്‍കുട്ടിയുടെ തൂങ്ങിമരണത്തിലൂടെ തെളിയുകയായിരുന്നു.

“മതം മാറ്റാന്‍ വേണ്ടി അവളെ ചൂഷണം ചെയ്തു,” – സോനയുടെ സംസ്കാരം കഴിഞ്ഞ ശേഷം അവളുടെ കൂട്ടുകാരിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആൺസുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. തുടര്‍ന്നാണ് സോന എല്‍ദോസ് എന്ന ടിടിസി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത്.

എന്റെ മോള് അവനെ ജീവൻ കൊടുത്ത് സ്നേഹിച്ചു, പക്ഷെ അവന് മതമായിരുന്നു പ്രധാനം”; – ലവ് ജിഹാദില്‍ കുടുങ്ങിയ സോനയുടെ അമ്മ പറഞ്ഞ വാക്കുകളാണിത്. സോനയുടെ അമ്മയുടെ വാക്കുകൾ കേട്ട് കേരളത്തിലെ പല അമ്മമാരും ഞെട്ടി. അത് തന്നെയാണ് കേരള സ്റ്റോറി എന്ന സിനിമയുടെ കഥ. കാരണം കേരള സ്റ്റോറി സിനിമയിൽ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണന് പുറമെ മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു. ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രമായിരുന്നു അത്. സിനിമയിൽ ഈ കഥാപാത്രത്തിന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്ന സോനയ്‌ക്കും സംഭവിച്ചത്. ഗീതാഞ്ജലി എങ്ങനെയാണോ ഇവന്മാരുടെ ട്രാപ്പിൽ വീണത്, അക്ഷരാർത്ഥത്തിൽ അതേ രീതിയിലാണ് സോനയും റെമീസിന്റെ ട്രാപ്പിൽ വീണത്. . സോനയും റമീസും തമ്മിൽ ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. .

സോനയോട് റമീസും കുടുംബവും എന്താണോ ചെയ്തത്, അതുതന്നെയാണ് ഈ സിനിമയിൽ ഗീതാഞ്ജലിയുടെ കഥാപാത്രത്തോട് വില്ലന്മാർ ചെയ്തത്. കേരള സ്റ്റോറി എന്ന സിനിമയില്‍ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം സോനയെ പോലെ തന്നെ ആത്മഹത്യ ചെയ്യുകയാണ്.
എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കേരള സ്റ്റോറി ഒരു വര്‍ഗ്ഗീയ സിനിമ ആണെന്നാണ്. ഇപ്പോഴും കേരളത്തിലെ ഇടത് ബുദ്ധിജീവികളായ സിനിമക്കാര്‍ വാദിക്കുന്നതും കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട സിനിമയാണ് എന്നാണ്.

 

Tags: Geetanjali MenonRemisKothamangalam Love JihadPropaganda filmReligionkerala storyLove JihadThe Kerala StorySona Eldos
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.