Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സി എസ് എല്‍ കേരള 2025: കോതമംഗലം എം എ ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 10:45 am IST
in Sports

കോഴിക്കോട്: പ്രഥമ കോളേജ് സ്‌പോര്‍ട്‌സ് ലീഗില്‍ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി കോതമംഗലം ജേതാക്കളായി. ഇന്നലെ നടന്ന സൂപ്പര്‍ ലീഗ് മത്സരത്തില്‍ മാര്‍ അത്തനേഷ്യസും മഹാരാജാസ് സ്‌ട്രൈക്കേഴ്‌സും സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് കളികളില്‍ നിന്നായി ഏഴ് പോയിന്റ് നേടിയാണ് എം എ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായത്.

അവസാന ലീഗ് മത്സരത്തില്‍ എംവിഎസ് കെ വി എമ്മിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സമോറിന്‍സ് ഇസെഡ് ജി സി രണ്ടാം സ്ഥാനം നേടി. സമോറിയന്‍സിനായി അതുല്‍ കെ രണ്ടു ഗോളുകളും ജെസെല്‍ ഒരു ഗോളും നേടി.

ജേതാക്കളായ മാര്‍ അത്തനേഷ്യസിന് സമ്മാനമായി ട്രോഫിയും രണ്ടു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ പി രവീന്ദ്രന്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സമോറിന്‍സിന് ട്രോഫിയും ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിഷ്ണുരാജ് പി ഐപിഎസ് സമ്മാനിച്ചു. സമാപന സമ്മേളനം ഡോ പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷനായ ചടങ്ങില്‍ വിഷ്ണുരാജ് പി ഐപിഎസ്. കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ആഷിക്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജ്യൂക്കേഷന്‍ പ്രിയ പി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: CSL Kerala 2025Kothamangalam MA winners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലിക്കറ്റ് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നകോളേജ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിന്ന്‌
Sports

സിഎസ്എല്‍ കേരള 2025: കിരീടത്തോടടുത്ത് മാര്‍ അത്തനേഷ്യസ്

പുതിയ വാര്‍ത്തകള്‍

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.