Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

രാജ്യത്തെ ആദ്യത്തെ ഭൂഗർഭ ജലമെട്രോ റയിൽ 22ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യത ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 07:16 pm IST
inNews, India

 

കൊൽക്കൊത്ത: കൊൽക്കൊത്തയിൽ രാജ്യത്തെ് ആദ്യത്തെ ഭൂഗർഭ ജലമെട്രോ പാത തുറക്കുന്നു. ആഗസ്ത് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാനം ചെയ്യും. ഗതാഗത മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കുന്നു.
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗ്രീൻ ലൈനിലെ സീൽദ-എസ്പ്ലനേഡ് ഘട്ടം, ഓറഞ്ച് ലൈനിലെ ഹേമന്ത മുഖോപാധ്യായ (റൂബി ക്രോസിംഗ്)-ബെലെഘട്ട ഘട്ടം, യെല്ലോ ലൈനിലെ നോപാര-ജയ് ഹിന്ദ് (വിമാനത്താവളം) ഘട്ടം എന്നിവ. കേന്ദ്ര മന്ത്രി സുകാന്ത മജുംദാറാണ് ഈ വിവരങ്ങൾ പ്രഖ്യാപിച്ചത്.

ഭാരതത്തിലെ ഏക അണ്ടർ വാട്ടർ മെട്രോ അനുഭവം മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യത ഏറെയുള്ളതാണ്.
സെവലിംഗിലേക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ക്ഷണിച്ചും മെട്രോ വിവരങ്ങൾ പങ്കിട്ടും മന്ത്രി മജുംദാറാണ് ഈ വലിയ വാർത്ത എക്‌സിലൂടെ അറിയിച്ചത്. സീൽദ-എസ്പ്ലനേഡ് ലിങ്ക് പൂർത്തിയാകുന്നതോടെ, ഭാരതത്തിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ (ഭൂഗർഭ ജല മെട്രോ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രീൻ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമാകും, ഹൗറ മൈതാനവുമായി സാൾട്ട് ലേക്ക് സെക്ടർ 5 നെ ഇത് ബന്ധിപ്പിക്കുന്നു. ഇത് ആദ്യമായി കൊൽക്കത്ത വിമാനത്താവളത്തിലേക്കുള്ള മെട്രോ ലിങ്ക് കൂടിയാകും. ദുർഗാ പൂജയ്‌ക്ക് മുന്നോടിയായി പശ്ചിമ ബംഗാളിനുള്ള ഒരു ‘ചരിത്ര സമ്മാനം’ എന്ന് വിശേഷിപ്പിച്ച മജുംദാർ, പദ്ധതികൾ എണ്ണമറ്റ യാത്രക്കാർക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു വിനോദ സഞ്ചാര മേഖലകൂടിയായി ഇത് മാറിയേക്കാം.

Tags: PMModiKolkotaIndianrailwaysUnderWaterMetro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

Kerala

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.