Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സിഎസ്എല്‍ കേരള 2025: കിരീടത്തോടടുത്ത് മാര്‍ അത്തനേഷ്യസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 12:12 pm IST
inSports
കാലിക്കറ്റ് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നകോളേജ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിന്ന്‌

കാലിക്കറ്റ് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നകോളേജ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിന്ന്‌

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന കോളേജ് സ്‌പോര്‍ട്‌സ് ലീഗ് (സി എസ് എല്‍ 2025) സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ തുടര്‍ വിജയങ്ങളോടെ കിരീടത്തോടടുത്ത് കോതമംഗലം മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി.

ഇന്നലെ നടന്ന സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്തനേഷ്യസ് സമോറിയന്‍സ് ഇസഡ് ജിസിയെ തോല്‍പ്പിച്ചത്. അത്തനേഷ്യസിനായി അല്‍ഫാസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ അക്ഷയ് കുമാറും വിബിനുമാണ് മറ്റ് ഗോളുകള്‍ നേടിയത്. ജസീലാണ് സമോറിയന്‍സിനായി ഏക ഗോള്‍ കണ്ടെത്തിയത്. അല്‍ഫാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 1-0ന് എംഇഎസ് കെവിഎം മഹാരാജാസ് സ്‌ട്രൈക്കേഴ്‌സിനെ തോല്‍പ്പിച്ചു.

പെനാല്‍റ്റിയിലാണ് എംഇഎസ് വിജയം നേടിയത്. തസ്ലീമാണ് ഗോള്‍ നേടിയത്. തസ്ലീം തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതോടെ ഒരു കളി അവശേഷിക്കെ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി കീരിടനേട്ടത്തോട് കൂടുതലടുത്തു. എംഇഎസ് കെവിഎമ്മും അടുത്ത മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ കിരീടം സ്വപ്‌നം കാണുന്നുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യ പ്രഭാഷണം നടത്തും. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിഷ്ണുരാജ് പി ഐപിഎസ്. ഡോ പ്രിയ പി, ജി കിഷോര്‍, എം ബി ഫൈസല്‍, ദിനോജ് സെബാസ്റ്റ്യന്‍, എം ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: Mar Athanasiuscollege sports leagueCSL Kerala 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സി എസ് എല്‍ കേരള 2025: കോതമംഗലം എം എ ജേതാക്കള്‍

Sports

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

Sports

കേരള കോളേജ് സ്പോര്‍ട്സ് ലീഗ് : തുടക്കത്തില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളില്‍

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.