Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലവ് ജിഹാദിനെതിരെ വീടുവീടാന്തരം പ്രചാരണം നടത്തും ; കപട മത പ്രണയത്തിൽ ഒരു ഹിന്ദു പെൺകുട്ടിയും കുടുങ്ങരുത് ; രണ്ടും കൽപ്പിച്ച് മധ്യപ്രദേശ് സർക്കാർ

ഹിന്ദു പെൺകുട്ടികൾ ലവ് ജിഹാദികളുടെ ദൂഷിത വലയത്തിൽ വീഴാതിരിക്കാൻ ഹൈന്ദവ സംഘടനകൾ വീടുവീടാന്തരം കയറി അവബോധം പ്രചരിപ്പിക്കും. ലവ് ജിഹാദ് കേസുകൾ എത്രത്തോളം അപകടകരമാണെന്നും ഹിന്ദു സ്ത്രീകൾ അവരുടെ പെൺകുട്ടികളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 11:12 am IST
inIndia

ഇൻഡോർ : മധ്യപ്രദേശിൽ വർദ്ധിച്ചുവരുന്ന ലവ് ജിഹാദ് കേസുകളെ തുടർന്ന് കൂടുതൽ അവബോധ പരിപാടികളുമായി സർക്കാർ രംഗത്ത്. രക്ഷാബന്ധൻ ദിനത്തിൽ ഭോപ്പാലിൽ ലവ് ജിഹാദിനെതിരെ സർക്കാർ ഒരു വലിയ പൊതുജന അവബോധ കാമ്പയിൻ സംഘടിപ്പിച്ചു. ഈ കാമ്പയിനിൽ സ്ത്രീകൾ രാഖി കെട്ടുന്നതിനൊപ്പം ലവ് ജിഹാദിനെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും അത് കൈകാര്യം ചെയ്യുന്നതിനുള്ള ഫോമുകൾ പൂരിപ്പിക്കുകയും ചെയ്തു.

രക്ഷാബന്ധൻ ദിനത്തിൽ മധ്യപ്രദേശ് കായിക, സഹകരണ മന്ത്രി വിശ്വാസ് കൈലാഷ് സാരംഗ്, രാഖി കെട്ടുന്നതിനൊപ്പം ലവ് ജിഹാദ് ഒഴിവാക്കാൻ ഹിന്ദു സഹോദരിമാരോട് പറയുകയും പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മധ്യപ്രദേശിൽ മതസ്വാതന്ത്ര്യ നിയമം നടപ്പിലാക്കിയിട്ട് നാല് വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് ലവ് ജിഹാദ് കേസുകൾ അവസാനിക്കുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന കായിക മന്ത്രി വിശ്വാസ് സാരംഗ് രക്ഷാബന്ധനത്തിൽ ഒരു പ്രത്യേക മുൻകൈയെടുത്തത്.

ലവ് ജിഹാദ് നടത്തുന്നവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് സ്ത്രീകളെക്കൊണ്ട് മന്ത്രി പ്രതിജ്ഞയെടുപ്പിച്ചു. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ലവ് ജിഹാദിൽ കുടുങ്ങിയ ഹിന്ദു പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. ഹിന്ദു പെൺകുട്ടികൾ ലവ് ജിഹാദികളുടെ ദൂഷിത വലയത്തിൽ വീഴാതിരിക്കാൻ ഹൈന്ദവ സംഘടനകൾ വീടുവീടാന്തരം കയറി അവബോധം പ്രചരിപ്പിക്കും. ലവ് ജിഹാദ് കേസുകൾ എത്രത്തോളം അപകടകരമാണെന്നും ഹിന്ദു സ്ത്രീകൾ അവരുടെ പെൺകുട്ടികളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അതേ സമയം ഇതുവരെ ലവ് ജിഹാദ് കേസുകളായി ബന്ധപ്പെട്ട് 283 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ 74 കേസുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി മോഹൻ യാദവ് നേരത്തെ സൂചിപ്പിച്ചിരുന്നു. ലവ് ജിഹാദ് കേസുകളിൽ രണ്ടാം സ്ഥാനത്താണ് ഭോപ്പാൽ. മതത്തിന്റെ അടിസ്ഥാനത്തിൽ ഐഡന്റിറ്റി മറച്ചുവെച്ചുള്ള ലൈംഗിക ചൂഷണ കേസുകളിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലാണ്. 283 കേസുകളിൽ 58 എണ്ണം ഇൻഡോറിലും 33 എണ്ണം ഭോപ്പാലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: MadhyapradeshRaksha BandhanLove Jihadhindu girlanti-love jihad campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.