Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

മതതീവ്രവാദികളുടെ രീതിയില്‍ പരിശീലനം; കാട്ടായിക്കോണത്ത് വളര്‍ത്തുനായയെ തലയ്‌ക്കടിച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 09:15 am IST
inThiruvananthapuram

തിരുവനന്തപുരം: മതതീവ്രവാദികളുടെ രീതിയില്‍ വളര്‍ത്തുനായയെ യുവാക്കള്‍ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്കി വിട്ടയച്ചു. പന്തലക്കോട് മരുതുംമൂട് തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് തൗഫീഖ് (22), മരുതുംമൂട് സുനീര്‍ മന്‍സിലില്‍ മുഹമ്മദ് യാസിന്‍ എന്നിവരെയാണ് വിട്ടത്.

പോത്തന്‍കോടിനു സമീപം കാട്ടായിക്കോണത്ത് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. താരിഫും (22) യാസിന്‍ (23)നും ആണ് പരിശീലനം ലഭിച്ച മതതീവ്രവാദികളുടെ ശരീരഭാഷയോടെ കൊലപാതകം നടത്തിയത്.

നായയെ കൊല്ലുന്ന ദൃശ്യങ്ങള്‍ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവം മനുഷ്യരെ കൊല്ലുന്നതിനുള്ള പരിശീലനമായിരുന്നോ എന്നും സംശയമുണ്ട്. മുമ്പ് സംസ്ഥാനത്ത് നായ്‌ക്കളെ തലയ്‌ക്കടിച്ചുകൊല്ലുന്നതും ഇരുചക്രവാഹനം ഓടിച്ചുകൊണ്ടുതന്നെ വെട്ടിക്കൊല്ലുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പിന്നീട് ഇതിനു പിന്നില്‍ നിരോധിത തീവ്രവാദ സംഘടനയായ പിഎഫ്‌ഐ ആയിരുന്നെന്ന് വ്യക്തമായിരുന്നു. കാട്ടായിക്കോണത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ രണ്ട് യുവാക്കള്‍ എത്തുന്നതും പ്രകോപനമില്ലാതെ വഴിയരികില്‍ നില്‍ക്കുന്ന നായയെ അതിലൊരാള്‍ തലയ്‌ക്കടിച്ച് കൊല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നായയുടെ തലയ്‌ക്കടിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവ് കൊലപാതകം നടത്തുന്നതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പദ്ധതി നടപ്പാക്കാന്‍ പറഞ്ഞുവിട്ടവരെ ബോധ്യപ്പെടുത്താനാകാമിതെന്നും സംശയമുണ്ട്. നായയുടെ ഉടമ കാട്ടായിക്കോണം സ്വദേശി കരുണാകരന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്കി.

കൊലപാതക രീതി പരിശീലനം ലഭിച്ചവരെപ്പോലെയാണെന്ന് കരുണാകരന്‍ നായര്‍ പറഞ്ഞു. പിഎഫ്‌ഐയുടെ രീതിയിലുള്ള പരിശീലനമാണോ നടന്നത് എന്ന് സംശയമുണ്ട്. രഹ
സ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.

Tags: religious extremistsKattaikonamPet dog killed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

Kerala

ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദികൾ; വിദ്യാഭ്യാസമന്ത്രി പോപ്പുലർഫ്രണ്ടിന് മുമ്പിൽ പരസ്യമായി മുട്ടുമടക്കുന്നു: കെ.സുരേന്ദ്രൻ

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

Kerala

ഗോവിന്ദന്റെ അശ്ലീല പരാമര്‍ശം മത തീവ്രവാദികള്‍ക്ക് വേണ്ടി : ആര്‍.വി. ബാബു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.