Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെഞ്ചമിന്‍ സെസ്‌കോ മാഞ്ചസ്‌റ്റൈര്‍ യുണൈറ്റഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:56 am IST
inFootball

മാഞ്ചസ്റ്റര്‍: സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്‌കോ പ്രീമിയര്‍ ലീഗ് വമ്പന്‍ ഫുട്‌ബോള്‍ ടീം മാഞ്ചസ്‌റ്റൈര്‍ യുണൈറ്റഡില്‍. 73.7 ദശലക്ഷം പൗണ്ടിന് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലീപ്‌സിഗ്ഗില്‍ നിന്നാണ് താരത്തെ എത്തിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ 2030 വരെ നീളും.

22കാരനായ സെസ്‌കോ കഴിഞ്ഞ സീസണ്‍ ബുന്ദെസ് ലിഗയില്‍ ലീപ്‌സിഗ്ഗിന് വേണ്ടി 33 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി. സീസണിലെ ജര്‍മന്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒമ്പതാം സ്ഥാനം വരെ എത്തി. ഓസ്ട്രിയന്‍ ബുന്ദെസ്‌ലിഗ ക്ലബ്ബ് ആര്‍ബി സാല്‍സ്ബര്‍ഗില്‍ നിന്നാണ് 2023ല്‍ സെസ്‌കോയെ ലീപ്‌സിഗ് സ്വന്തമാക്കിയത്. ആകെ 64 മത്സരങ്ങള്‍ ഇതുവരെ കളിച്ചു, 27 ഗോളുകള്‍ നേടി. കഴിഞ്ഞ രണ്ട് സീസണുകളിലായി 16 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ കളിച്ചു. ആറ് ഗോളുകള്‍ നേടി.

അന്താരാഷ്‌ട്ര ഫുട്‌ബോളിലും മികച്ച റിക്കാര്‍ഡാണ് സെസ്‌ക്കോയ്‌ക്കുള്ളത്. സ്ലൊവേനിയക്കുവേണ്ടി 41 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ നേടി. കഴിഞ്ഞ വര്‍ഷം യൂറോയില്‍ സെസ്‌കോയുടെ ബലത്തിലാണ് ടീം നോക്കൗട്ടിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടെങ്കിലും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീട്ടാന്‍ സ്ലൊവേനിയയ്‌ക്ക് സാധിച്ചിരുന്നു.

പുതിയ സീസണിലേക്കായി യുണൈറ്റഡ് സൈന്‍ ചെയ്യുന്ന നാലാമത്തെ താരമാണ് സെസ്‌കോ. മുന്‍നിര താരങ്ങളായ മാത്യൂസ് കുഞ്ഞ, ബ്രയാന്‍ എംബ്യൂമോ, പ്രതിരോധ താരം ഡീഗോ ലിയോന്‍ എന്നിവരെ ഇതിനോടകം ടീമിലെത്തിച്ചു.

 

Tags: Manchester UnitedBenjamin Cescoff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇടക്കാല പരിശീലകര്‍?

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.