Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എംബോക്കോ ആദ്യ 25 റാങ്കിനുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:41 am IST
in Sports

ഫ്‌ളോറിഡ: വമ്പന്‍ താരങ്ങളെ അട്ടിമറിച്ചുകൊണ്ട് കനേഡിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കിയ 18കാരി വിക്ടോറിയ എംബോക്കോ റാങ്കിങ്ങിലും വലിയ മുന്നേറ്റം കൈവരിച്ചു. പുതുക്കിയ ഡബ്ല്യുടിഎ റാങ്കിങ്ങില്‍ ആദ്യ 25 സ്ഥാനങ്ങള്‍ക്കുള്ളിലെത്തിപ്പെട്ടു.

ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നാല് താരങ്ങളെ കീഴടക്കിയാണ് കാനഡയില്‍ നിന്നുള്ള എംബോക്കോ കഴിഞ്ഞ ദിവസം കരിയറിലെ ആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ നേടിയത്. കനേഡിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സോഫിയ കെനിനെ തോല്‍പ്പിച്ച കൗമാരക്കാരി പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ കോക്കോ ഗൗഫിനെയും സെമിയില്‍ എലേന റൈബാക്കിനയെയും തോല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ ഫൈനലില്‍ നവോമി ഒസാക്കയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു. കനേഡിയന്‍ ഓപ്പണിന് മുമ്പ് 85-ാം റാങ്കിലായിരുന്ന എംബോക്കോ ഇപ്പോള്‍ 24-ാം സ്ഥാനത്തേക്കെത്തി. സീസണ്‍ ആരംഭിക്കുമ്പോള്‍ താരം 300 റാങ്കില്‍ താഴെയായിരുന്നു.

കനേഡിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ പ്രകടനത്തിലൂടെ 49-ാം സ്ഥാനത്തായിരുന്ന ജപ്പാന്‍കാരി നവോമി ഒസാക്ക 25-ാം സ്ഥാനത്തേക്ക് മുന്നേറി. വനിതാ ടെന്നിസില്‍ ഒന്നാം സ്ഥാനത്ത് അരീന സബലെങ്ക മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ കോക്കോ ഗൗഫ്, ഇഗാ സ്വായിടെക്, ജെസിക്ക പെഗ്യൂള, മിറ ആന്‍ഡ്രീവ എന്നിവരും മാറ്റമില്ലാതെ തുടരുന്നുണ്ട്.

എലേന റൈബാക്കിന രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്കെത്തി. അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ചൈനയുടെ ഖിന്‍വെന്‍ ഷെങ്ങിനെയും(ഏഴ്) അമാന്‍ഡ അനിസിമോവ(എട്ട്)യെയും പിന്തള്ളി ആറാം സ്ഥാനത്തെത്തി. ഇറ്റലിക്കാരി ജാസ്മിന്‍ പാവോലിനി ആണ് ഒമ്പതാം സ്ഥാനത്തുള്ളത്.

Tags: Canadian OpenVictoria Mboko
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കനേഡിയന്‍ ഓപ്പണ്‍: താരോദയമായി എംബോക്കോ

Sports

കനേഡിയന്‍ ഓപ്പണ്‍: കൗമാരക്കാരി എംബോക്കോ

പുതിയ വാര്‍ത്തകള്‍

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.