Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പാമ്പ് വൈനും പാമ്പ് മാംസവും ചേർക്കുന്ന സൂപ്പും ആവശ്യപ്പെട്ട വിരാടിനും അനുഷ്‌കയ്‌ക്കും ഷെഫ് നൽകിയത് ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:34 pm IST
inHealth

വീഗൻ ഡയറ്റ് പിന്തുടരുന്നയാളാണ് വിരാട് കോലി. ഒരു വിവാഹവാർഷികദിനത്തിൽ വിരാടും അനുഷ്‌ക ശർമയും തിരഞ്ഞെടുത്തത് ഒരു നോൺവെജ് വിഭവവും. അതെങ്ങനെ അനുഷ്‌കയ്‌ക്കും വിരാടിനും വേണ്ടി മാറ്റിയെന്ന് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത്ത്.

2019-ലാണ് സംഭവം. വിരാട്-അനുഷ്‌ക ദമ്പതികളുടെ രണ്ടാം വിവാഹവാർഷികമാണത്. അവർ ആവശ്യപ്പെട്ടത് ഫാ (pho) എന്ന നോൺവെജ് വിഭവവും. ഒടുവിൽ ഹർഷ് അത് നല്ല രീതിയിൽ ഒന്ന് പുതുക്കിയെടുത്തു . ”വിയറ്റ്‌നമീസ് വിഭവങ്ങളിൽ പാമ്പ് വൈനും പാമ്പ് മാംസവും കൂടുതലായുണ്ടാവും. മാത്രമല്ല ഫാ തയ്യാറാക്കുന്ന ബ്രോത്തിൽ ചിക്കനും ബീഫുമുണ്ടാവും. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് അതെങ്ങനെ കൊടുക്കും. ആ സമയത്താണെങ്കിൽ രണ്ടുപേരും ഗ്ലൂട്ടൻ-ഫ്രീ ഭക്ഷണം മാത്രമാണ് കഴിക്കുന്നത് .

”പടവലങ്ങയാണ് ഞങ്ങൾ പകരം തിരഞ്ഞെടുത്തത്. അതിൽ പീനട്ട്, തേങ്ങ, മല്ലിയില, ടോഫു എന്നിവ ചേർത്ത് സ്‌മോക്ക് ചെയ്തു. ഒപ്പം കശുവണ്ടി, മഷ്‌റൂം, മുളക് എന്നിവയും ചേർത്തു. ഇഞ്ചി-മല്ലി-ഇഞ്ചിപ്പുല്ല് എന്നിവയുടെ ബ്രോത്തും. അവരുടെ ഡയറ്റിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭക്ഷണം തയ്യാറാക്കുക എന്നതായിരുന്നു ആശയം. സംഭവം രസകരമായിരുന്നു”, ഹർഷ് പറയുന്നു.ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ”. ആ സമയത്തിനുള്ളിൽ ഒരു ഫൈവ് കോഴ്‌സ് ഡിന്നർ ഹർഷ് തയ്യാറാക്കി.

വിയറ്റ്‌നാമിന്റെ തനത് വിഭവമാണ് ഫാ (pho). റൈസ് നൂഡിൽസ്, ഹെർബ്‌സ്, ചിക്കൻ, പാമ്പിന്റെ വൈൻ എന്നിവയൊക്കെ ചേർന്ന സൂപ്പാണത്. പരമ്പരാഗത ഫായിൽ ചിക്കനൊപ്പം പാമ്പിൻമാംസവും ബീഫുമുണ്ടാവും. വിയറ്റ്‌നാമിൽ സ്ട്രീറ്റ് സ്റ്റാളുകളിലും റസ്റ്റോറന്റിലുമെല്ലാം ഇതുണ്ടാവും. ഏറെ ജനപ്രിയവിഭവം കൂടിയാണ് ഫാ

Tags: anushkavirat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടീം മാനേജ്‌മെന്റിനെപ്പോലെ തന്നെ പാകിസ്ഥാൻ കളിക്കാർക്കും ബുദ്ധിയില്ല : എന്ത് ചെയ്യണമെന്ന് പോലും അവർക്ക് അറിയില്ല : ഷോയിബ് അക്തർ

India

ഹിന്ദുഭക്തി ഗാനങ്ങളുമായി കൃഷ്ണദാസിന്റെ കീർത്തൻ ; പങ്കെടുത്ത് ആസ്വദിച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും

Bollywood

ഷാരൂഖുമൊത്ത് അഭിനയിക്കണോ? പ്രായമൊക്കെ വെറും അക്കങ്ങളല്ലേയെന്ന് നടിമാര്‍

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.